ആറ്റിങ്ങൽ ദേശീയപാത വികസനം വീണ്ടും വിവാദത്തിൽ. റോഡിന്റെ അലെയ്ൻമെന്റ് പോലും തീരുമാനിക്കാതെയുളള നടപ്പാത നിർമ്മാണം അധിക ചെലവ് ആകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇരുമ്പു വേലി സ്ഥാപിക്കുന്നത് അപകടങ്ങളുടെ ആക്കം കൂട്ടാനും ഇടയാക്കുമെന്നാണ് ആരോപണം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ