അടച്ചുറപ്പില്ലാത്ത വീട്ടിൽ ദുരിത ജീവിതം നയിച്ച് കോഴിക്കോട് വെണ്ടേക്കുംപൊയ്‌യിലെ ആദിവാസി കുടുംബങ്ങൾ. പ്രദേശത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥാപിക്കുമെന്ന വാക്കും അധികാരികൾ പാലിച്ചില്ല.
Video| കോഴിക്കോട് അടച്ചുറപ്പില്ലാത്ത വീട്ടിൽ ആദിവാസി കുടുംബങ്ങൾക്ക് ദുരിത ജീവിതം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ