കളക്ടർക്കും ഡിഎംഒയ്‌ക്കുമെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്. പൂരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. പൂരം തടയാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Video|'പൂരം അട്ടിമറിക്കാൻ ശ്രമം'; കളക്ടർക്കും DMOയ്‌ക്കുമെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ