നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. പാലക്കാട് കോട്ടമൈതാനിയിൽ എൻ ഡി എ തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
VIDEO | അക്രമം അംഗീകരിക്കാനാകില്ല, രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി മോദി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ