കോൺഗ്രസ് നേതാവ് കെ വി തോമസിന് സിനിമയിൽ അരങ്ങേറ്റം. റോയ് പല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറിയിലാണ് കെ വി തോമസ് മന്ത്രിയായി വേഷമിടുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്
VIDEO | പ്രൊഫസർ കെ വി തോമസിന് സിനിമയിൽ മന്ത്രിയായി അരങ്ങേറ്റം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ