നഗരസഭാ പരിധിയിലെ എല്ലാ പട്ടികജാതിക്കാർക്കും ഭൂമിയും വീടുമുള്ള രാജ്യത്തെ ആദ്യ നഗരസഭ എന്ന പദവി ആറ്റിങ്ങൽ നഗരസഭയ്ക്ക് . ഔദ്യോഗിക പ്രഖ്യാപനം മാർച്ച് 6 നു ഡെപ്യൂട്ടി സ്പീക്കർ V ശശി നിർവഹിക്കും
എല്ലാ പട്ടികജാതിക്കാർക്കും ഭൂമിയും വീടുമുള്ള രാജ്യത്തെ ആദ്യ നഗരസഭ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ