തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയായിരുന്നു തുടക്കം. കോവിഡ് നിബന്ധനകൾ കർശനമായി പാലിച്ചാണ് പൂരം ചടങ്ങുകൾ നടക്കുന്നത്.
Video| മേളപ്പെരുക്കത്തോടെ തൃശ്ശൂരിൽ പൂരം; പുരുഷാരമില്ലെങ്കിലും പെരുമയ്ക്ക് കുറവില്ല
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ