advertisement

England T20 World Cup 2026 Squad

ബാറ്റ്സ്മാൻ

  • player-img
    Harry BrookRight Handed
  • player-img
    Ben DuckettLeft Handed
  • player-img
    Tom BantonRight Handed
  • player-img
    Jacob BethellLeft Handed

ബൗളർ

  • player-img
    Adil RashidLeg break
  • player-img
    Jofra ArcherRight-arm fast
  • player-img
    Luke WoodLeft-arm fast medium
  • player-img
    Josh TongueRight-arm fast medium
  • player-img
    Rehan AhmedLeg break googly

ഓൾ റൗണ്ടർ

  • player-img
    Liam DawsonRight Handed
  • player-img
    Jamie OvertonRight Handed
  • player-img
    Sam CurranLeft Handed
  • player-img
    Will JacksRight Handed

വിക്കറ്റ് കീപ്പർ

  • player-img
    Jos ButtlerRight Handed
  • player-img
    Phil SaltRight Handed
2026ലെ ടി20 ലോകകപ്പ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI)യും ശ്രീ ലങ്ക ക്രിക്കറ്റും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഇത് ടി20 ലോകകപ്പിന്റെ പത്താമത്തെ പതിപ്പാണ്.2026 ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് ടൂർണമെന്റ്. സെമിഫൈനൽ മത്സരങ്ങൾ മാർച്ച് 4, 5 തീയതികളിലും, ഫൈനൽ മാർച്ച് 8 നും നടക്കും. ഇത്തവണ എട്ട് സ്റ്റേഡിയങ്ങളിലായി 20 ടീമുകൾ 55 മത്സരങ്ങൾ കളിക്കും — ഇന്ത്യയിലെ അഞ്ച് സ്റ്റേഡിയങ്ങളിലും ശ്രീലങ്കയിലെ മൂന്ന് സ്റ്റേഡിയങ്ങളിലുമാണ് മത്സരങ്ങൾ. ഇറ്റലി ആദ്യമായി ടി20 ലോകകപ്പിൽ പങ്കെടുക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയാണ് കിരീടം നേടിയത്. രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്നതാണ് ടി20 ലോകകപ്പ്. ആദ്യ ടി20 ലോകകപ്പ് 2007ൽ ദക്ഷിണാഫ്രിക്കയിലായിരുന്നു. 20 ടീമുകളെ നാല് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത് ഗ്രൂപ്പ് A: ഇന്ത്യ, പാകിസ്ഥാൻ, യുഎസ്എ, നെതർലൻഡ്സ്, നമീബിയ ഗ്രൂപ്പ് B: ഓസ്‌ട്രേലിയ, ശ്രീലങ്ക, അയർലണ്ട്, സിംബാബ്‌വെ, ഒമാൻ ഗ്രൂപ്പ് C: ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, നെപാൾ, ഇറ്റലി ഗ്രൂപ്പ് D: ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, കാനഡ, യുഎഇ
advertisement
advertisement
advertisement