advertisement

ഇരുപത്തി നാലാമത് കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്

Last Updated:
+
Weight

Weight lifting 

ഇരുപത്തി നാലാമത് കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ആലപ്പുഴയിൽ നടന്നു .സബ് ജൂനിയർ , സീനിയർ ,സീനിയർ മാസ്റ്റേഴ്സ് എന്നീ നാല് വിഭാഗങ്ങളിലായി അഞ്ഞുറില്ലേറെ മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് ഏപ്രിൽ 8 മുതൽ 10 വരെ നടന്ന മത്സരം ആവേശകരമായിരുന്നു ഹൈദരാബാദിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ സെലക്ഷൻ ഈ മത്സരങ്ങളിലെ വിജയികളിൽ നിന്നായിരിക്കുംനടക്കുക
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
ഇരുപത്തി നാലാമത് കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement