ഈ ദിവസം നമ്മൾ മറ്റ് 364 ദിവസങ്ങളിൽ എന്താണെന്ന് ഓർമ്മിപ്പിക്കുന്നു' ഏപ്രില്‍ ഫൂള്‍ ദിവസം രമേശ് പിഷാരടി

Last Updated:

താരത്തിന്‍റെ വാക്കുകളില്‍ തമാശ ഉണ്ടെങ്കിലും അതിന്‍റെ ആഴം  വലുതാണെന്ന് പോസ്റ്റുവായിച്ച പലരും കമന്‍റ് ചെയ്തു.

ലോകമെമ്പാൈടും ഇന്ന് ‘ഏപ്രില്‍ ഫൂള്‍’ ആഘോഷിക്കുകയാണ്. സുഹൃത്തിക്കളെ പറ്റിക്കുന്നതിനാണ് ഈ ദിവസം എല്ലാവരും തെരഞ്ഞെടുക്കാറുള്ളത്. പലപ്പോഴും പല ഏപ്രില്‍ ഫൂള്‍ തമാശകളും കൈവിട്ട് പോകുന്ന സ്ഥിതി പോലും ഉണ്ടായിട്ടുണ്ട്. അതേ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി.
ഈ ദിവസം നമ്മൾ മറ്റ് 364 ദിവസങ്ങളിൽ എന്താണെന്ന് ഓർമ്മിപ്പിക്കുന്നു’ എന്നാണ് താരം കുറിച്ചത്. 
താരത്തിന്‍റെ വാക്കുകളില്‍ തമാശ ഉണ്ടെങ്കിലും അതിന്‍റെ ആഴം  വലുതാണെന്ന് പോസ്റ്റുവായിച്ച പലരും കമന്‍റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഈ ദിവസം നമ്മൾ മറ്റ് 364 ദിവസങ്ങളിൽ എന്താണെന്ന് ഓർമ്മിപ്പിക്കുന്നു' ഏപ്രില്‍ ഫൂള്‍ ദിവസം രമേശ് പിഷാരടി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement