കുളികഴിഞ്ഞിറങ്ങുന്ന യുവതി; വൈറൽ വീഡിയോ മുഴുവനും കണ്ടവർക്ക് അപ്രതീക്ഷിത ട്വിസ്റ്റ്
- Published by:meera
- news18-malayalam
Last Updated:
Just Sul sets the internet on fire with his new video | വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വൈറലാണ്
കുളി കഴിഞ്ഞ് ഇറങ്ങി വരുന്ന യുവതി. ബാത്ത് ടവൽ ചുറ്റി തലമുടി കെട്ടുമായി മാദകത്വം തുളുമ്പുന്ന നടത്തത്തോടെ പതിയ ക്യാമറക്കു മുന്നിലേക്ക് നടന്നു നീങ്ങുകയാണ്. കുറച്ച് നാളുകളായി ഇന്റർനെറ്റിനെ പിടിച്ചു കുലുക്കിയ വീഡിയോയാണിത്.
ശാന്തിനാഥ് സുൽ അഥവാ ജസ്റ്റ് സുൽ എന്ന പേരിൽ വൈറൽ വിഡിയോകൾ സ്വയം നിർമ്മിച്ചു പോസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നുമാണ് ഈ വീഡിയോ എത്തിയത്.
മുംബൈയിൽ നിന്നുള്ള എഞ്ചിനീയർ ആണെങ്കിലും ഇൻസ്റ്റാഗ്രാമിൽ 50 ലക്ഷത്തിലധികം ഫോളോവേഴ്‌സുമായി മുന്നേറുന്ന പ്രൊഫൈലിന്റെ ഉടമയാണിദ്ദേഹം. എഞ്ചിനീറിങ്ങിൽ തുടരവെയാണ് സുൽ വിഡിയോകൾ ചെയ്യുന്നത്.
യുവതിയുടെ വീഡിയോ അവസാനം വരെ കണ്ട പ്രേക്ഷകർ ശെരിക്കും ഞെട്ടിയിരിക്കുകയാണ്. വീഡിയോ ചുവടെ.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 05, 2020 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കുളികഴിഞ്ഞിറങ്ങുന്ന യുവതി; വൈറൽ വീഡിയോ മുഴുവനും കണ്ടവർക്ക് അപ്രതീക്ഷിത ട്വിസ്റ്റ്







