ഹോസ്പിറ്റാലിറ്റി മേഖലയില്‍ മികച്ച കരിയര്‍ നേടാം; ടൂറിസം വകുപ്പിന് കീഴിൽ ഫുഡ് ക്രാഫ്റ്റ് കോഴ്സുകൾ പഠിക്കാന്‍ അവസരം
- Published by:Arun krishna
- news18-malayalam
Last Updated:
കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് പ്രവേശനം ലഭിക്കുക
കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.പ്ലസ് ടു പരീക്ഷ പാസായവർക്കാണ്, അവസരം. അപേക്ഷാ സമർപ്പണത്തിന് ജൂൺ 30വരെ സമയമുണ്ട്.
വിവിധ ഡിപ്ലോമ പ്രോഗ്രാമുകൾ
1.ഫ്രണ്ട് ഓഫിസ് ഓപറേഷൻ
2.ഫുഡ് ആൻഡ് ബിവറേജ് സർവീസ്
3.ഫുഡ് പ്രൊഡക്ഷൻ
4.ബേക്കറി ആൻഡ് കൺഫെക്ഷനറി
5.ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ
6.കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ
വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ
1. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തൈക്കാട് തിരുവനന്തപുരം (ഫോൺ: 04712728340)
2. എഫ്.സി.ഐ കടപ്പാക്കട കൊല്ലം (04742767635)
3. എഫ്.സി.ഐ കുമരനല്ലൂർ, കോട്ടയം (04812312504)
4. എഫ്.സി.ഐ മങ്ങാട്ടുകവല, തൊടുപുഴ (04862224601)
advertisement
5. എഫ്.സി.ഐ ചേർത്തല (0478-2817234)
6. എഫ്.സി.ഐ കളമശ്ശേരി (04842558385)
7. എഫ്.സി.ഐ പൂത്തോൾ തൃശൂർ (04872384253)
8. എഫ്.സി.ഐ വടക്കഞ്ചേരി, പാലക്കാട് (04922256677)
9. എഫ്.സി.ഐ പെരിന്തൽമണ്ണ, മലപ്പുറം (04933295733)
10. എഫ്.സി.ഐ-തിരൂർ (04942430802)
11. എഫ്.സി.ഐ കോഴിക്കോട് (0495-2372131)
12. എഫ്.സി.ഐ കണ്ണൂർ (0497-2706904)
13. എഫ്.സി.ഐ ഉദുമ, കാസർകോട് (04672236347)
അപേക്ഷാഫീസ്
പൊതുവിഭാഗത്തിന് 100/- രൂപയാണ്,അപേക്ഷാഫീസ്. എന്നാൽ എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50/- രൂപ മതി. വിവിധ കോഴ്സുകൾക്കനുസരിച്ച് കോഴ്സു ഫീസ് വ്യത്യാസപെട്ടിരിക്കും.
advertisement
കൂടുതൽ വിവരങ്ങൾക്ക്
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
advertisement
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 26, 2023 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഹോസ്പിറ്റാലിറ്റി മേഖലയില്‍ മികച്ച കരിയര്‍ നേടാം; ടൂറിസം വകുപ്പിന് കീഴിൽ ഫുഡ് ക്രാഫ്റ്റ് കോഴ്സുകൾ പഠിക്കാന്‍ അവസരം