• HOME
  • »
  • NEWS
  • »
  • career
  • »
  • കോവിഡ് 19: പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ച് PSC

കോവിഡ് 19: പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ച് PSC

ഏപ്രില്‍ 14 വരെയുള്ള പരീക്ഷകളാണ് പി.എസ്.സി മാറ്റിവെച്ചത്.

കേരളാ പി.എസ്.സി

കേരളാ പി.എസ്.സി

  • Share this:
    തിരുവനന്തപുരം: കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. ഏപ്രില്‍ 14 വരെയുള്ള പരീക്ഷകളാണ് പി.എസ്.സി മാറ്റിവെച്ചത്.

    മാര്‍ച്ച് 31വരെ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റിവെച്ചു. ഏപ്രില്‍ മാസത്തെ ഇന്റര്‍വ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കുമെന്നും പി.എസ്.സി അറിയിച്ചു.
    You may also like:'COVID19 LIVE Updates;COVID 19| ഇങ്ങനെ പോയാൽ രണ്ടു മാസത്തിൽ ലോകത്തെ എല്ലാ വിമാനക്കമ്പനികളും പാപ്പരാകുമെന്ന് സൂചന
    [PHOTO]
    കുമ്പളങ്ങി കായലിൽ വീണ്ടും ആ നീല വെളിച്ചം കണ്ടു; എന്താണ് ഈ കവര് അഥവാ ബയോലൂമിനസെൻസ് ? [NEWS]'ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്'; ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ് ക്വേഡന്‍ ബെയില്‍സ്
    [NEWS]


    മാര്‍ച്ച് 20 വരെ നിശ്ചയിച്ചിരുന്നു പരീക്ഷകള്‍, ഒറ്റത്തവണ പ്രമാണ പരിശോധന, പ്രായോഗിക പരീക്ഷകള്‍ എന്നിവ കമ്മീഷന്‍ നേരത്തെ മാറ്റിവെച്ചിരുന്നു.
    Published by:Aneesh Anirudhan
    First published: