ഫാര്‍മസി, ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സുകള്‍ പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാം

Last Updated:

ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ ഓഗസ്റ്റ് 12 വരെ സമയമുണ്ട്

എൽബിഎസ് മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്
എൽബിഎസ് മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്
തിരുവനന്തപുരം: കേരള സംസ്ഥാനത്തെ വിവിധ പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയ പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ ഓഗസ്റ്റ് 12 വരെ സമയമുണ്ട്. 2025-26 അധ്യയന വർഷത്തെ വിവിധ സർക്കാർ/സ്വാശ്രയ കോളേജുകളിലെ പ്രവേശനത്തിന് എൽബിഎസ് മുഖാന്തിരമാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.
വിവിധ പ്രോഗ്രാമുകൾ
  1. ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം.)
  2. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്‌ടർ (ഡി.എച്ച്.ഐ.)
  3. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.റ്റി.)
  4. ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി(ഡി.ആർ.ആർ.റ്റി.)
  5. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡി.ആർ.റ്റി.)
  6. ഡിപ്ലോമ ഇൻ ഒഫ്‌താൽമിക് അസിസ്റ്റൻസ്(ഡി.ഒ.എ.)
  7. ഡിപ്ലോമ ഇൻ ദന്തൽ മെക്കാനിക്‌സ്(ഡി.എം.സി.)
  8. ഡിപ്ലോമ ഇൻ ദന്തൽ ഹൈജീനിസ്റ്റ് (ഡി.എച്ച്.സി.)
  9. ‌ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി (ഡി.ഒ.റ്റി.എ.റ്റി.)
  10. ഡിപ്ലോമ ഇൻ കാർഡിയോ വാസ്‌കുലർ ടെക്നോളജി (ഡി.സി.വി.റ്റി.)
  11. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (ഡി.എൻ.റ്റി.)
  12. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (ഡി.ഡി.റ്റി.)
  13. ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (ഡി.ഇ.റ്റി. കരിയർ@ടീംയുണൈറ്റഡ്
  14. ഡിപ്ലോമ ഇൻ ഡെൻ്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻസ് (ഡി.എ)
  15. ഡിപ്ലോമ ഇൻ റെസ്‌പറേറ്ററി ടെക്നോളജി (ഡി.ആർ.)
  16. ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപാർട്ട്മെൻ്റ് ടെക്നോളജി(ഡി.എസ്സ്.എസ്സ്)
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഫോൺ
0471-2324396
0471-2560363
0471-2560364
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
ഫാര്‍മസി, ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സുകള്‍ പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement