സമൃദ്ധി 1.0: 10 ലക്ഷം വരെ ഫണ്ടിംഗ്; ഭക്ഷ്യ സാങ്കേതിക വിദ്യാ സംരംഭകർക്ക് അപേക്ഷിക്കാം
- Published by:Sarika N
- news18-malayalam
Last Updated:
മെയ് 20 വരെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്
ഐ ഐ ടി പാലക്കാടിന്റെ ടെക്നോളജി ഇന്നോവേഷൻ ഫൗണ്ടേഷനും സിമേഗാ ഫുഡ് ഇൻഗ്രീഡിയൻറ്സ് ലിമിറ്റഡും ചേർന്ന് സംരംഭകർക്കായി 'സമൃദ്ധി 1.0 ' ഓൺലൈൻ പിച്ച് ഇവൻറ് സംഘടിപ്പിക്കുന്നു. ഭക്ഷ്യ സാങ്കേതിക വിദ്യയിൽ നൂതന ആശയങ്ങൾ ഉള്ള സംരംഭകരിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. തിരഞ്ഞെടുക്കുന്ന സംരംഭകർക്കു 10 ലക്ഷം രൂപ വരെ ഫണ്ടിംഗ് ലഭിക്കുന്നതായിരിക്കും.
കൂടുതൽ വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും വെബ്സൈറ്റ് സന്ദർശിക്കുക: https://techin-iitpkd.org/samriddhi-1-0/
അപേക്ഷിക്കാനുള്ള അവസാന തീയതി: 20th മെയ് 2025 . ഇമെയിൽ: programs@techin-iitpkd.org ഫോൺ: 8848875281
Summary: Technology Innovation Foundation of IIT Palakkad (TECHIN), in collaboration with Symega Food Ingredients Ltd., announces the launch of Samriddhi 1.0, a startup incubation initiative focused on food technology innovations. Samriddhi 1.0 invites innovators and startups to submit practical and impactful ideas that address key challenges in the food technology sector. Selected innovations will receive support through a hybrid incubation program (online & offline) along with funding of up to ₹10 lakhs.
advertisement
This initiative aims to support promising innovations and strengthen the food technology ecosystem through industry and academic collaboration.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
May 04, 2025 8:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
സമൃദ്ധി 1.0: 10 ലക്ഷം വരെ ഫണ്ടിംഗ്; ഭക്ഷ്യ സാങ്കേതിക വിദ്യാ സംരംഭകർക്ക് അപേക്ഷിക്കാം