നാല്പതിനായിരത്തോളം സ്കൂൾ അധ്യാപക-അനധ്യാപക ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
23 തസ്തികകളിലായി ആകെ 38,480 ഒഴിവുകളാണുള്ളത്. വിശദാംശങ്ങളടങ്ങിയ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള (Eklavya Model Residential Schools (EMRS)) വിവിധ അധ്യാപക, അനധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. ഇതു സംബന്ധിച്ച അറിയിപ്പ് emrs.tribal.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. 23 തസ്തികകളിലായി ആകെ 38,480 ഒഴിവുകളാണുള്ളത്. വിശദാംശങ്ങളടങ്ങിയ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
ഇഎംആർഎസ് റിക്രൂട്ട്മെന്റ് 2023: വിവിധ തസ്തികകളും ഒഴിവുകളും ശമ്പളവും
പ്രിൻസിപ്പൽ – 740 ഒഴിവുകൾ
ശമ്പളം – 78,800 രൂപ മുതൽ 2,09,200 രൂപ വരെ
പ്രായപരിധി – 55 വയസ്
വൈസ് പ്രിൻസിപ്പൽ – 740 ഒഴിവുകൾ
ശമ്പളം – 56100 രൂപ മുതൽ 1,77,500 രൂപ വരെ
പ്രായപരിധിയില്ല
പിജി അധ്യാപകർ – 8,140 ഒഴിവുകൾ (ഇംഗ്ലീഷ്, ഹിന്ദി, റീജിയണൽ ലാംഗ്വേജ്, ഫിസിക്സ്, കെമിസ്ട്രി, ഗണിതം, ഇക്കണോമിക്സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, കൊമേഴ്സ്)
advertisement
ശമ്പളം – 47,600 രൂപ മുതൽ 1,51,100 രൂപ വരെ
പ്രായപരിധി – 55 വയസ്
പിജി അധ്യാപകർ (കമ്പ്യൂട്ടർ സയൻസ്) – 740 ഒഴിവുകൾ
ശമ്പളം – 47,600 രൂപ മുതൽ 1,51,100 രൂപ വരെ
പ്രായപരിധി – 55 വയസ്
പരിശീലനം ലഭിച്ച ബിരുദ അധ്യാപകർ – 8,880 ഒഴിവുകൾ ( ഇംഗ്ലീഷ് , ഹിന്ദി, റീജിയണൽ ലാംഗ്വേജ്, ഗണിതം, സയൻസ്, സോഷ്യൽ സയൻസ്)
ശമ്പളം – 44,900 രൂപ മുതൽ 1,42,400 രൂപ വരെ
advertisement
പ്രായപരിധി- 55 വയസ്
ആർട്ട് അധ്യാപകർ – 740 ഒഴിവുകൾ
ശമ്പളം – 35,400 രൂപ മുതൽ 1,12,400 രൂപ വരെ
പ്രായപരിധി – 55 വയസ്
സംഗീതാധ്യാപകർ – 740 ഒഴിവുകൾ
ശമ്പളം – 35,400 രൂപ മുതൽ 1,12,400 രൂപ വരെ
പ്രായപരിധി – 55 വയസ്
ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ – 1480 ഒഴിവുകൾ
ശമ്പളം – 35,400 രൂപ മുതൽ 1,12,400 രൂപ വരെ
advertisement
പ്രായപരിധി – 55 വയസ്
ലൈബ്രേറിയൻ – 740 ഒഴിവുകൾ
ശമ്പളം – 44,900 രൂപ മുതൽ 1,42,400 രൂപ വരെ
പ്രായപരിധി – 55 വയസ്
സ്റ്റാഫ് നേഴ്‌സ്– 740 ഒഴിവുകൾ
ശമ്പളം – 29,200 രൂപ മുതൽ 92,300 രൂപ വരെ
പ്രായപരിധി – 55 വയസ്
ഹോസ്റ്റൽ വാർഡൻ– 1,480 ഒഴിവുകൾ
ശമ്പളം – 29,200 രൂപ മുതൽ 92,300 രൂപ വരെ
പ്രായപരിധി – 55 വയസ്
advertisement
അക്കൗണ്ടന്റ്– 740 ഒഴിവുകൾ
ശമ്പളം – 35,400 രൂപ മുതൽ 1,12,400 രൂപ വരെ
പ്രായപരിധി – 55 വയസ്
കാറ്ററിംഗ് അസിസ്റ്റന്റ് – 740 ഒഴിവുകൾ
ശമ്പളം – 25,500 രൂപ മുതൽ 81,100 രൂപ വരെ
പ്രായപരിധി – 55 വയസ്
ചൗക്കീദാർ– 1480 ഒഴിവുകൾ
ശമ്പളം – 18,000 രൂപ മുതൽ 56,900 രൂപ വരെ
പ്രായപരിധി – 30 വയസ്
ഡ്രൈവർ – 740 ഒഴിവുകൾ
advertisement
ശമ്പളം – 19,900 രൂപ മുതൽ 63,200 രൂപ വരെ
പ്രായപരിധി – 55 വയസ്
ഇലക്ട്രീഷ്യൻ-കം-പ്ലംബർ – 740 ഒഴിവുകൾ
ശമ്പളം – 19,900 രൂപ മുതൽ 63,200 രൂപ വരെ
പ്രായപരിധി – 35 വയസ്
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്– 1480 ഒഴിവുകൾ
ശമ്പളം – 19,900 മുതൽ 63,200 വരെ
പ്രായപരിധി – 55 വയസ്
ലാബ് അറ്റൻഡന്റ്– 740 ഒഴിവുകൾ
ശമ്പളം -18,000 രൂപ മുതൽ 56,900 രൂപ വരെ
advertisement
പ്രായപരിധി – 30 വയസ്
മെസ് ഹെൽപ്പർ– 1480 ഒഴിവുകൾ
ശമ്പളം – 18,000 രൂപ മുതൽ 56,900 രൂപ വരെ
പ്രായപരിധി – 55 വയസ്
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്– 740 ഒഴിവുകൾ
ശമ്പളം – 25,500 രൂപ മുതൽ 81,100 രൂപ വരെ
നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് പ്രായപരിധി ബാധകമല്ല
സ്വീപ്പർ – 2,220 ഒഴിവുകൾ
ശമ്പളം -18,000 രൂപ മുതൽ 56,900 വരെ
പ്രായപരിധി – 30 വയസ്
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 13, 2023 8:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
നാല്പതിനായിരത്തോളം സ്കൂൾ അധ്യാപക-അനധ്യാപക ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ