നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Victers Channel Timetable June 16: വിക്ടേഴ്സ് ചാനലിലെ ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

  Victers Channel Timetable June 16: വിക്ടേഴ്സ് ചാനലിലെ ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

  ഫസ്റ്റ്ബെൽ ഓൺലൈൻ അധ്യയന ക്ലാസിൽ ജൂൺ 16 ചൊവ്വാഴ്ചയിലെ ടൈംടേബിൾ ചുവടെ.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ഫസ്റ്റ്ബെൽ ഓൺലൈൻ അധ്യയന ക്ലാസിൽ ജൂൺ 16 ചൊവ്വാഴ്ചത്തെ ടൈംടേബിൾ ചുവടെ. രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. പ്ലസ്ടു വിഭാഗത്തിനാണ് ആദ്യം ക്ലാസുകൾ.

   ഇന്നത്തെ ടൈംടേബിൾ

   പ്ലസ്ടു: 8.30 ഹിന്ദി, 9.00 കെമിസ്ട്രി, 9.30 ബിസിനസ് സ്റ്റഡീസ്, 10.00 ഹിസ്റ്ററി.

   പത്താംക്ലാസ്:  11.00 ജീവശാസ്ത്രം, 11.30 ഗണിതശാസ്ത്രം, 12.00 സംസ്കൃതം

   ഒമ്പതാംക്ലാസ്: 4.30 ജീവശാസ്ത്രം, 5.00 ഗണിതശാസ്ത്രം

   എട്ടാംക്ലാസ്: 3.30 ഇംഗ്ലീഷ്, 4.00 ഊർജതന്ത്രം

   ഏഴാംക്ലാസ്: 3.00 സാമൂഹ്യശാസ്ത്രം

   ആറാംക്ലാസ്: 2.30 അടിസ്ഥാനശാസ്ത്രം

   അഞ്ചാംക്ലാസ്: 2.00 മലയാളം

   നാലാംക്ലാസ്: 1.30 ഇംഗ്ലീഷ്

   മൂന്നാംക്ലാസ്: 1.00 ഇംഗ്ലീഷ്

   രണ്ടാംക്ലാസ്: 12.30 ഇംഗ്ലീഷ്

   ഒന്നാംക്ലാസ്: 10.30 പൊതുവിഷയം   TRENDING:Pinarayi | Veena: വീണയ്ക്കും മുഹമ്മദ് റിയാസിനും ആശംസകൾ അറിയിച്ച് രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]

   കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.
   First published:
   )}