Corona Virus LIVE UPDATES| തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകൾ കൂടി കോവിഡ് മുക്തം

Last Updated:

Corona Virus LIVE UPDATES | 80 മലയാളികൾ വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചു. മറ്റു സംസ്ഥാനങ്ങളിലും രൂക്ഷമായി ബാധിച്ചു. കോവിഡ് ബാധിച്ച് മരിച്ച മലയാളികളായ ആളുകളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Corona Virus LIVE UPDATES | കേരളത്തിന് തുടർച്ചയായി ആശ്വാസത്തിന്റെ രണ്ടാംദിനം. ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 61 പേരുടെ ഫലം നെഗറ്റീവായി. ഇതോടെ കേരളത്തിലെ ആകെ കേസുകൾ 499 ആയി. 21724 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
അതേസമയം, സംസ്ഥാനത്ത് 84 ഹോട്സ്പോട്ടുകളാണ് ഉള്ളത്. പുതിയ ഹോട്സ്പോട് ഇന്നില്ല. രോഗ വ്യാപനം പിടിച്ചു നിർത്താനാകുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 80 മലയാളികൾ വിവിധ രാജ്യങ്ങളിൽ മരിച്ചു. മറ്റു സംസ്ഥാനങ്ങളിലും രൂക്ഷമായി ബാധിച്ചു. കോവിഡ് ബാധിച്ച് മരിച്ച മലയാളികളായ ആളുകളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Corona Virus LIVE UPDATES| തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകൾ കൂടി കോവിഡ് മുക്തം
Next Article
advertisement
തായ്‌ലന്‍ഡ്-കംബോഡിയ  സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക
തായ്‌ലന്‍ഡ്-കംബോഡിയ സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക
  • തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തി തര്‍ക്കത്തില്‍ ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍; ഇന്ത്യയും യുനെസ്‌കോയും ആശങ്ക.

  • പ്രീഹ് വിഹാര്‍ ക്ഷേത്രം യുനെസ്‌കോ പൈതൃക പട്ടികയിലുളളതും സംരക്ഷണത്തില്‍ ഇന്ത്യ പങ്കാളിയാണെന്ന് വിദേശകാര്യ മന്ത്രാലയം.

  • സംഘര്‍ഷത്തില്‍ ക്ഷേത്രത്തിന് നാശം; ഇന്ത്യയും യുനെസ്‌കോയും സമാധാനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

View All
advertisement