COVID 19 | സർക്കാർ നിയന്ത്രണങ്ങൾ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ബാധകം: കാസർഗോഡ് ജില്ലാ കളക്ടർ

Last Updated:

ജില്ലയിൽ കോവിഡ് സ്ഥരീകരിച്ച വ്യക്തിമായി സമ്പർക്കം പുലർത്തിയ എംഎൽഎമാരായ എൻ എ നെല്ലിക്കുന്നും എം സി ഖമറുദീനും വീടുകളിൽ നിരീക്ഷണത്തിലാണ് .

കാസർഗോഡ്: കോവിഡ് 19 നുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിയന്ത്രണങ്ങളും നിർദേശങ്ങളും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ബാധകമാണെന്ന് കാസർകോട് ജില്ലാ കളക്ടർ സജിത് ബാബു. സർക്കാർ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും കളക്ടർ പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ വീഴ്ച വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. വിപുലമായ സമ്പർക്ക പട്ടിക പ്രസിദ്ധീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
BEST PERFORMING STORIES:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]'ഇന്നത്തെ ദിവസം രാജ്യത്തെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നു'; നിർഭയയുടെ അമ്മ [NEWS]ഹോം ക്വാറന്റൈൻ ലംഘിച്ചു; വയനാട്ടിൽ യുവാവ് അറസ്റ്റിൽ [NEWS]
കാസര്‍ഗോഡ് ജില്ലയിൽ ഒരു കേസ് കൂടി പോസിറ്റീവായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ കോവിഡ് സ്ഥരീകരിച്ച വ്യക്തിമായി സമ്പർക്കം പുലർത്തിയ എംഎൽഎമാരായ എൻ എ നെല്ലിക്കുന്നും എം സി ഖമറുദീനും വീടുകളിൽ നിരീക്ഷണത്തിലാണ് .
advertisement
സംസ്ഥാനത്താകെ മുപ്പതിനായിരത്തിലധികം പേർ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതേസമയം, കണ്ണൂർ ജില്ലയിൽ കൊറോണ ബാധിച്ച ആളുടെ നാലാമത്തെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇയാളുടെ ആദ്യ പരിശോധനയിൽ ഫലം പോസിറ്റീവായിരുന്നു. പരിയാരത്ത് ചികിത്സയിലുള്ള ഇയാളെ ഇന്ന് ഡിസ്ചാർജ് ചെയ്യും. 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരാനും നിർദേശം നൽകി.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | സർക്കാർ നിയന്ത്രണങ്ങൾ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ബാധകം: കാസർഗോഡ് ജില്ലാ കളക്ടർ
Next Article
advertisement
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement