നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് സംശയിക്കുന്ന കാസർഗോഡ് സ്വദേശി മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ചു

  കോവിഡ് സംശയിക്കുന്ന കാസർഗോഡ് സ്വദേശി മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ചു

  പനിയും ശ്വാസം മുട്ടലിനെയും തുടർന്ന് അവശതയിലായെങ്കിലും ആശുപത്രികൾ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം

  ഖാലിദ് ബംബ്രാണ

  ഖാലിദ് ബംബ്രാണ

  • Share this:
   കോവിഡ് സംശയിക്കുന്ന കാസർഗോഡ് സ്വദേശി മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ചു. മഞ്ചേശ്വരം സ്വദേശിയും മുംബൈയിൽ ഹോട്ടൽ വ്യവസായിയുമായ ഖാലിദ് ബംബ്രാണ (52) ആണ് മരിച്ചത്.

   ദക്ഷിണ മുംബൈ ഡോംഗ്രി നിവാസിയാണ്. കോവിഡ് സംശയിച്ച് അഞ്ചിലേറെ ആശുപത്രികൾ ചികിത്സ നിഷേധിക്കുകയായിരുന്നു.

   BEST PERFORMING STORIES:ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിയ, പിണറായിയുടെ പഴയ എതിർ സ്ഥാനാർത്ഥിയെ അറിയാമോ ?[NEWS]മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട അധ്യാപകൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് കാൽ ലക്ഷം രൂപ[NEWS]മെയ് 10, 17 ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ; കടകൾ തുറക്കരുത്; വാഹനങ്ങൾ പുറത്തിറങ്ങരുത്: മുഖ്യമന്ത്രി[NEWS]

   പനിയും ശ്വാസം മുട്ടലുമുണ്ടായിരുന്നതായും അവശത തോന്നിയപ്പോൾ കിടത്തി ചികിത്സ തേടാൻ ശ്രമിച്ചപ്പോഴാണ് ആശുപത്രികൾ അവഗണിച്ചതെന്ന് ബോംബെ കേരള മുസ്ലിം ജമാ അത്ത് പ്രസിഡന്റ് സി.എച്ച്. അബ്ദുൽ റഹ്മാൻ പറഞ്ഞു.

   ഇതിനിടെ, സ്ഥിതി മോശമായി. മൃതദേഹം സിഎസ്എംടിയിലെ സെന്റ് ജോർജ് സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
   First published:
   )}