advertisement

COVID 19 | ധനബിൽ പാസാക്കി ലോക്സഭ പിരിഞ്ഞു; രാജ്യസഭാ നടപടികളും ഇന്ന് അവസാനിപ്പിക്കും

Last Updated:

എംപിമാർ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ച സാഹചര്യത്തിൽ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് കക്ഷിനേതാക്കൾ ആവശ്യപ്പെടുകയായിരുന്നു.

ന്യൂഡൽഹി: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ പാർലമെന്റ് പിരിഞ്ഞു. ഇന്ന് ചേർന്ന കക്ഷിനേതാക്കളുടെ യോഗത്തിലായിരുന്നു തീരുമാനം.
ധനബിൽ പാസാക്കിയ ശേഷമാണ് ലോക്സഭ പിരിഞ്ഞത്. രാജ്യസഭാ നടപടികളും ഇന്ന് അവസാനിപ്പിക്കും.
advertisement
സമ്മേളനം വെട്ടിച്ചുരുക്കിയാൽ ജനങ്ങൾക്ക് അനാവശ്യഭീതി ഉണ്ടാകുമെന്നായിരുന്നു നേരത്തെ കേന്ദ്രത്തിന്റെ നിലപാട്.
ഏപ്രിൽ മൂന്ന് വരെയായിരുന്നു സമ്മേളനം.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | ധനബിൽ പാസാക്കി ലോക്സഭ പിരിഞ്ഞു; രാജ്യസഭാ നടപടികളും ഇന്ന് അവസാനിപ്പിക്കും
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement