ചെങ്ങന്നൂരില്‍ വയോധികയെ ബന്ധു വെട്ടിക്കൊന്നു
- Published by:Arun krishna
- news18-malayalam
Last Updated:
അന്നമ്മയുടെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു
ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ എണ്‍പതുകാരിയെ ബന്ധു വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി അന്നമ്മ വര്‍ഗീസാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു കൊലപാതകം. സംഭവത്തില്‍ അന്നമയുടെ ബന്ധുവായ റിന്‍ജു സാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട മറിയാമ്മയും റിന്‍ജുവും ഒരേ വീട്ടിലായിരുന്നു താമസം. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. അന്നമ്മയുടെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Location :
First Published :
Oct 22, 2022 10:02 AM IST





