തിരുവനന്തപുരം: ലേഡീസ് ഹോസ്റ്റലിന് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ. തിരുവനന്തപുരം വഴുതക്കാട് ലേഡീസ് ഹോസ്റ്റലിന് മുമ്പിലായിരുന്നു ഇയാളുടെ നഗ്നതാ പ്രദർശനം.
Also Read- അഞ്ച് കിലോമീറ്ററിനുള്ളിൽ 5 മാസം കൊണ്ട് 7 ആക്രമണം; തലസ്ഥാനത്ത് സ്ത്രീകൾക്കെതിരെ ആക്രമണപരമ്പര
ഓട്ടോ ഡ്രൈവര്‍ മുത്തുരാജിനേയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Showing nudity