മഞ്ചേശ്വരത്ത് മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ പ്രതി അറസ്റ്റിൽ

Last Updated:

മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ യുവാവ് പൊക്കിയെടുത്ത് നിലത്തെറിയുകയായിരുന്നു

കാസർകോട്: മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയോട് യുവാവിന്റെ ക്രൂരത. മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ യുവാവ് പൊക്കിയെടുത്ത് നിലത്തെറിയുകയായിരുന്നു. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടി സാരമായ പരുക്കകളോടെ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയോടുള്ള ക്രൂരതയുടെ ദൃശ്യം പുറത്തുവന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മഞ്ചേശ്വരത്ത് മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ പ്രതി അറസ്റ്റിൽ
Next Article
advertisement
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസം തിരുവനന്തപുരത്ത്, ബി.ജെ.പി പരിപാടികൾക്ക് നേതൃത്വം നൽകും

  • അമിത് ഷാ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

  • ശനി, ഞായർ ദിവസങ്ങളിൽ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു

View All
advertisement