advertisement

പെരിയ ഇരട്ട കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍; കര്‍ണാടക പൊലീസിന്റെ സഹായം തേടി ഡിജിപി

Last Updated:

ജില്ലാ ക്രൈംബ്രാഞ്ചിനെ കൂടി ഉള്‍പ്പെടുത്തി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം പ്രദീപ് കുമാറിനാണ് അന്വേഷണച്ചുമതല.

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. രണ്ടു ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കൊലയാളികളെ കണ്ടെത്താന്‍ സംസ്ഥാന പലീസ് മേധാവി കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
ഇതിനിടെ ജില്ലാ ക്രൈംബ്രാഞ്ചിനെ കൂടി ഉള്‍പ്പെടുത്തി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം പ്രദീപ് കുമാറിനാണ് അന്വേഷണച്ചുമതല.
പെരിയയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സി.പി.എം പ്രദേശിക നേതാക്കളുടെ സഹായമുണ്ടായിട്ടുണ്ടെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു. കൃത്യം നടത്തിയത് ക്വട്ടേഷ സംഘത്തില്‍പ്പെട്ടവരാണോയെന്ന സംശയവുമുണ്ട്. മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെരിയ ഇരട്ട കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍; കര്‍ണാടക പൊലീസിന്റെ സഹായം തേടി ഡിജിപി
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement