advertisement

പ്രശസ്ത മിമിക്രി കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു; ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയൻ

Last Updated:

ഏഷ്യാനെറ്റ്‌ 'സിനിമാല'യിലൂടെ പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ്

രഘു കളമശ്ശേരി
രഘു കളമശ്ശേരി
കൊച്ചി: മിമിക്രി കലാരംഗത്തെ ശ്രദ്ധേയനായ കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പെട്ടെന്നുള്ള അസുഖ ബാധയെ തുടർ‌ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. നേവൽ ബേസ് ജീവനക്കാരനായ അദ്ദേഹം ഏഷ്യാനെറ്റ്‌ 'സിനിമാല'യിലൂടെ പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അപരനായും വേഷ പകർച്ചയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
Summary: Raghu Kalamassery, a prominent figure in the field of mimicry, has passed away. He breathed his last on Thursday morning at the Indira Gandhi Hospital in Kadavanthra. An employee of the Naval Base, Raghu gained widespread popularity through the hit satirical show 'Cinimala' on Asianet. He was particularly celebrated for his uncanny ability to portray former Chief Minister Oommen Chandy, earning him a special place in the hearts of the audience as the leader's lookalike and voice double.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രശസ്ത മിമിക്രി കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു; ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയൻ
Next Article
advertisement
ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാവാൻ സിയാൽ
ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാവാൻ സിയാൽ
  • കൊച്ചി വിമാനത്താവളം ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ പ്രവർത്തനത്തിൽ കൊണ്ടുവരുന്നു

  • കേരള ഹൈഡ്രജൻ വാലി ഫൗണ്ടേഷൻ സിയാലിന് 8.7 കോടി രൂപ ധനസഹായം ഘട്ടംഘട്ടമായി നൽകും

  • പദ്ധതി നടപ്പാകുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുകയും പരിസ്ഥിതി സൗഹൃദ ഗതാഗതം ശക്തിപ്പെടുകയും ചെയ്യും

View All
advertisement