advertisement

വഴിമാറി കൊടുക്കുക; 15 ദിവസം പ്രായമായ അവളുടെ ഹൃദയം രക്ഷിക്കാൻ അവർ വരുന്നു

Last Updated:

15-day-old baby travels from Mangalore to Trivandrum by road to undergo cardiac surgery n | താണ്ടേണ്ടത് ഏകദേശം 620 കിലോമീറ്റർ. ഇതിനായി വേണ്ടുന്ന 15 മണിക്കൂറോളം സമയം എങ്ങനെ ചുരുക്കാം എന്നതാണ് പ്രാധാന്യം

വീണ്ടുമൊരു ട്രാഫിക്. ആംബുലൻസിനുള്ളിൽ കേവലം 15 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞ്. കുഞ്ഞു മകളുടെ ഹൃദയം രക്ഷിക്കാനുള്ള ദൗത്യത്തിന് അവളുടെ അച്ഛനമ്മമാർ അവളെയും കൊണ്ട് താണ്ടേടത് മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള മണിക്കൂറുകൾ നീണ്ട യാത്ര. ഇന്ന് രാവിലെ 10 മണിക്ക് അവർ ആംബുലൻസിൽ പുറപ്പെടുകയായി. ഹൃദയ ശസ്ത്രക്രിയ തിരുവനന്തപുരം ശ്രീ ചിത്ര ഇന്സ്ടിട്യൂട്ടിൽ.
സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ട് KL-60: J 7739 ആംബുലൻസ് യാത്ര ചെയ്യേണ്ടത് ഏകദേശം 620 കിലോമീറ്റർ. ഇതിനായി വേണ്ടുന്ന 15 മണിക്കൂറോളം സമയം എങ്ങനെ ചുരുക്കാം എന്നതാണ് പ്രാധാന്യം. ചൈൽഡ് പ്രൊട്ടെക്റ് ടീം പ്രതീക്ഷിക്കുന്ന സമയം 10 മുതൽ 12 മണിക്കൂർ വരെയാണ്. യാത്ര സുഗമമാക്കാനായി ഇവരുടെ വോളന്റിയർമാർ വഴിയിൽ നിരക്കും, പൊതുജനം കൂടി സഹകരിച്ചാൽ ഈ മകളുടെ ശസ്ത്രക്രിയ എത്രയും വേഗം നടത്താം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വഴിമാറി കൊടുക്കുക; 15 ദിവസം പ്രായമായ അവളുടെ ഹൃദയം രക്ഷിക്കാൻ അവർ വരുന്നു
Next Article
advertisement
ഖമനയിയുടെ വധം: ഇറാൻ അമേരിക്കയെ നേരിട്ട് ആക്രമിച്ചേക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ മുന്നറിയിപ്പ്
ഖമനയിയുടെ വധം: ഇറാൻ അമേരിക്കയെ നേരിട്ട് ആക്രമിച്ചേക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ മുന്നറിയിപ്പ്
  • ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ വധത്തിന് പ്രതികാരമായി അമേരിക്കയെ ലക്ഷ്യമിടാൻ സാധ്യതയുണ്ട്

  • അമേരിക്കൻ മണ്ണിൽ വലിയ ഭൗതിക ആക്രമണത്തിന് സാധ്യത കുറവെങ്കിലും സൈബർ ആക്രമണങ്ങൾ സാധ്യതയുണ്ട്

  • പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ ആക്രമണം തുടരുമെന്ന് റിപ്പോർട്ട്

View All
advertisement