പൊന്നിയിൻ സെൽവൻ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്
- Published by:user_57
- news18-malayalam
Last Updated:
ചെന്നൈയിലെ ഇവരുടെ എട്ട് സ്ഥാപങ്ങളിലും പരിസരങ്ങളിലുമായാണ് റെയ്ഡ്
ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ചെന്നൈയിലെ ഇവരുടെ എട്ട് സ്ഥാപങ്ങളിലും പരിസരങ്ങളിലുമായാണ് റെയ്ഡ്. പണമിടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കൂടുതൽ വിവരം ലഭ്യമായി വരുന്നതേയുള്ളൂ.
Summary: The Enforcement Directorate conducted raid across eight premises of Lyca Productions, the makers of Ponniyin Selvan movie. The raid is being conducted on the sidelines of money-laundering issue
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 16, 2023 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പൊന്നിയിൻ സെൽവൻ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്