advertisement

നരേന്ദ്ര മോദിക്ക് പിന്തുണയർപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് താരങ്ങൾ; കേരളത്തിൽ നിന്നും മേനകയും ജലജയും

Last Updated:

Menaka and Jalaja among celebrities who attended 'Celebrities with NaMo' get-together | പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയർപ്പിച്ച്‌ സെലിബ്രിറ്റികളുടെ സംഗമം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയർപ്പിച്ച്‌ സെലിബ്രിറ്റികളുടെ സംഗമം. ഡൽഹിയിലെ ബി.ജെ.പി. ആസ്ഥാനത്താണ് ഇന്ത്യ ഒട്ടാകെ ഉള്ള താരങ്ങൾ ഒത്തു ചേർന്നത്. ഞായറാഴ്ച ആയിരുന്നു ചടങ്ങ്. 'സെലിബ്രിറ്റീസ് വിത്ത് നമോ ഫോർ എ റിസൈലിയൻറ് ആൻഡ് ന്യൂ ഇന്ത്യ' എന്ന് പേരിട്ട പരിപാടിയാണ് സംഘടിപ്പിച്ചത്. കേരളത്തിൽ നിന്നും മേനക, ജലജ തുടങ്ങിയവർ പങ്കെടുത്തു. നടൻ മനോജ് ജോഷി കൂടിച്ചേരലിന്റെ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തു.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥിയായ ചടങ്ങിൽ പങ്കെടുത്തവരിൽ ബോണി കപൂർ, ജയപ്രദ, പ്രഹ്ലാദ് കക്കർ, പൂനം ധില്ലൻ, ബബുൽ സുപ്രിയോ, ബാബു മോഹൻ, മനോജ് തിവാരി, കവിത തുടങ്ങിയവരുമുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
നരേന്ദ്ര മോദിക്ക് പിന്തുണയർപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് താരങ്ങൾ; കേരളത്തിൽ നിന്നും മേനകയും ജലജയും
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement