ഗ്ർർർ...! കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്

Last Updated:

ആഗസ്റ്റ്‌ സിനിമ നിർമ്മിക്കുന്ന ചിത്രത്തിന് ‘ഗ്‌ർർർ’ എന്നാണ് പേരിട്ടിരിക്കുന്നത്

പൃഥ്വിരാജ് നായകനായ എസ്ര എന്ന ഹൊറർ ഫിലിം ഒരുക്കിയ സംവിധായകൻ ജയ്‌ കെ വീണ്ടും വരുന്നു. ആഗസ്റ്റ്‌ സിനിമ നിർമ്മിക്കുന്ന ചിത്രത്തിന് ‘ഗ്‌ർർർ’ എന്നാണ് പേരിട്ടിരിക്കുന്നത്.
All the best to #Chackochan, #SurajVenjaramoodu, #JayK, #ShajiNadesan, #AugustCinemas and the entire team of #Grrrr...
Here is the first look title poster! 😊

Posted by Prithviraj Sukumaran on Sunday, August 30, 2020
കുഞ്ചാക്കോ ബോബനും സുരാജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പൃഥ്വിരാജ്‌ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗ്ർർർ...! കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement