• HOME
  • »
  • NEWS
  • »
  • film
  • »
  • Pearle Maaney | ഗർഭിണിയായ പേളിക്ക് പൊതിച്ചോറ് കഴിക്കാൻ കൊതി; പിന്നെ ഒന്നും നോക്കിയില്ല

Pearle Maaney | ഗർഭിണിയായ പേളിക്ക് പൊതിച്ചോറ് കഴിക്കാൻ കൊതി; പിന്നെ ഒന്നും നോക്കിയില്ല

അമ്മയുടെ പൊതിച്ചോറ് കഴിക്കണമെന്നതാണ് പേർളിയുടെ പുതിയ ആഗ്രഹം

Pearle Maaney

Pearle Maaney

  • Share this:
    ഗർഭിണിയായ പേർളി മാണിയുടെ ഇഷ്ടങ്ങളും ഭക്ഷണ പ്രിയങ്ങളും ഇന്ന് മലയാളികൾക്ക് പരിചിതമാണ്. ജീവിതത്തിലെ എല്ലാ പ്രധാന മൂഹൂർത്തങ്ങളും താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

    ഭാര്യയുടെ ഭക്ഷണ പ്രിയം പകർത്തി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ശ്രീനിഷിന്‍റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഭാര്യയുടെ ഇഷ്‌ടവിഭവങ്ങളായ ഫ്രഞ്ച് ഫ്രൈസും ഫ്രൂട്ട് ഡ്രിങ്കും ഒക്കെ കഴിക്കുന്ന വീഡിയോയാണ് ശ്രീനിഷ് അന്ന് പോസ്റ്റ് ചെയ്തത്.

    Also Read Mammootty Mohanlal | ‘ഇച്ചാക്കയ്ക്കൊപ്പം’; മമ്മൂട്ടിയുടെ പുതിയ വീട്ടിലെത്തിയ മോഹൻലാൽ; ചിത്രങ്ങൾ വൈറൽ


    ഇപ്പോൾ മാറ്റൊരു ഭക്ഷണപ്രിയം പങ്കുവെച്ചിരിക്കുകയാണ് താരം. അമ്മയുടെ പൊതിച്ചോറ് കഴിക്കണമെന്നതാണ് പേർളിയുടെ പുതിയ ആഗ്രഹം. പിന്നെ ഒന്നും നോക്കിയില്ല, പേർളി തന്നെ വെട്ടുകത്തിയുമായി വാഴയില വെട്ടാൻ ഇറങ്ങി. പേർളിയുടെ പുതിയ ഫുഡ് വ്ളോഗിലാണ് പൊതിച്ചോറ് തയ്യാറാക്കുന്ന വിധം പങ്കുവെച്ചിരിക്കുന്നത്.
    Published by:user_49
    First published: