Mammootty Mohanlal | ‘ഇച്ചാക്കയ്ക്കൊപ്പം’; മമ്മൂട്ടിയുടെ പുതിയ വീട്ടിലെത്തിയ മോഹൻലാൽ; ചിത്രങ്ങൾ വൈറൽ
- Published by:user_49
Last Updated:
Mammootty Mohanlal | ഇച്ചാക്കയ്ക്കൊപ്പം എന്ന തലക്കെട്ടോട് കൂടിയാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ആവേശം നിറച്ച് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നു.
advertisement
മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടിൽ മോഹൻലാൽ സന്ദർശനത്തിനെത്തിയ ചിത്രങ്ങളാണിത്. ലോക്ഡൗണിന് തൊട്ട് മുന്‍പാണ് മമ്മൂട്ടി പനമ്പിള്ളി നഗറിലെ വീടുവിട്ട് വൈറ്റിലയിലെ വീട്ടിലേക്ക് മാറിയത്.
advertisement
മോഹൻലാലാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്. ഇച്ചാക്കയ്ക്കൊപ്പം എന്ന തലക്കെട്ടോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
advertisement
മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ഫോട്ടോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. മുടിയും താടിയും വളര്‍ത്തിയ മമ്മൂട്ടിയുടെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
advertisement