advertisement

കിളവന്റെ വീക്നെസ്സിൽ കേറി പിടിച്ചാൽ സെറ്റാകും; 'സുഖമാണോ, സുഖമാണ്' സിനിമയുടെ ടീസർ

Last Updated:

മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റെർറ്റൈനർ

സുഖമാണോ സുഖമാണ്
സുഖമാണോ സുഖമാണ്
അരുണ്‍ ലാല്‍ രാമചന്ദ്രൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സുഖമാണോ സുഖമാണ്' ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ റിലീസായി. ചിത്രം നാളെ മുതൽ ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റെർറ്റൈനറിന്റെ നിർമ്മാണം ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ്.
'സുഖമാണോ സുഖമാണ്' ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരാണ്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സിനാണ്. ലൂസിഫര്‍ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്.
advertisement
'സുഖമാണോ സുഖമാണ്' ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി.ഒ.പി. : ടോബിന്‍ തോമസ്, എഡിറ്റര്‍ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിന്‍ ബെസെന്റ്, കോ-പ്രൊഡ്യൂസര്‍: ഗരിമ വോഹ്ര, അസ്സോസിയേറ്റ് പ്രൊഡ്യൂസര്‍ : അര്‍ച്ചിത് ഗോയല്‍, ഹെഡ് ഓഫ് പ്രൊഡക്ഷന്‍സ് : രാകേന്ത് പൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിനു പി.കെ., സൗണ്ട് ഡിസൈന്‍: കിഷന്‍ സപ്ത, സൗണ്ട് മിക്‌സിങ്: ഹരി പിഷാരടി, ആര്‍ട്ട് ഡയറക്റ്റര്‍: ബോബന്‍ കിഷോര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ എം., വസ്ത്രാലങ്കാരം: ഷിനു ഉഷസ്, മേക്കപ്പ്: സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കാസ്റ്റിങ്: കാസ്റ്റ് മി പെര്‍ഫെക്റ്റ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍: മാക്ഗുഫിന്‍, പി.ആര്‍.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖര്‍.
advertisement
Summary: The pre-release teaser of the film 'Sukhamano Sukhamann', written and directed by Arun Lal Ramachandran, has been released. The film will hit theaters worldwide from tomorrow. The family entertainer, starring Mathew Thomas, Devika Sanjay and Jagadish, is being produced by Gaurav Chanana under the banner of Lucifer Circus. A larger line-up of known Malayalam actors form the rest of the crew
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കിളവന്റെ വീക്നെസ്സിൽ കേറി പിടിച്ചാൽ സെറ്റാകും; 'സുഖമാണോ, സുഖമാണ്' സിനിമയുടെ ടീസർ
Next Article
advertisement
'ഡോങ്കി റൂട്ടി'ലൂടെ അമേരിക്കയിലെത്താൻ ശ്രമിച്ച ഇന്ത്യക്കാരായ യുവാവിനെയും യുവതിയെയും പീഡിപ്പിച്ച് ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു
'ഡോങ്കി റൂട്ടി'ലൂടെ അമേരിക്കയിലെത്താൻ ശ്രമിച്ച ഇന്ത്യക്കാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു
  • അസർബൈജാനിൽ 'ഡോങ്കി റൂട്ടി' വഴി അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ച ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി

  • ധ്രുവ് പട്ടേലയും ദീപിക പട്ടേലയും ക്രൂരമായി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ കുടുംബത്തിന് ലൈവ് സ്ട്രീം ചെയ്തു

  • ഇന്ത്യൻ എംപിയും വിദേശകാര്യ മന്ത്രിയും ഇടപെട്ടതോടെ ഇരുവരെയും 24 മണിക്കൂറിൽ രക്ഷപ്പെടുത്തി

View All
advertisement