റിമി ടോമിയെ പോലെ മെലിയണോ? തന്റെ വെയ്റ്റ്-ലോസ് വീഡിയോയുമായി പ്രിയഗായിക

Rimi Tomy narrates her weight-loss journey in the new YouTube video | എട്ടുവർഷത്തെ നിരന്തര ശ്രമമാണ് ഇന്ന് കാണുന്ന രീതിയിലെ മെലിഞ്ഞുണങ്ങിയ റിമി ടോമി

News18 Malayalam | news18-malayalam
Updated: June 1, 2020, 11:57 AM IST
റിമി ടോമിയെ പോലെ മെലിയണോ? തന്റെ വെയ്റ്റ്-ലോസ് വീഡിയോയുമായി പ്രിയഗായിക
റിമി ടോമി
  • Share this:
എങ്ങനെ ശരീരഭാരം കുറഞ്ഞു. 2012 വരെ തന്റെ ശരീരഭാരം നിയന്ത്രിക്കുന്നതിന് പറ്റി അറിവില്ലാത്ത ആളായിരുന്നു റിമി ടോമി. പക്ഷെ അന്ന് തുടങ്ങി ഇന്നോളമുള്ള എട്ടു വർഷങ്ങളാണ് ഇന്ന് കാണുന്ന മെലിഞ്ഞുണങ്ങിയ റിമി ടോമിയിലേക്കുള്ള ദൂരം. ഇഷ്‌ടവസ്ത്രം ഭംഗിയായി ചുറ്റാം, ആരോഗ്യം വർദ്ധിപ്പിക്കാം. എങ്ങനെ താൻ ഇത്തരത്തിൽ മെലിഞ്ഞുണങ്ങി എന്ന രഹസ്യം റിമി വെളിപ്പെടുത്തുകയാണ്.

Also read: മേക്കപ്പ് കൂടിപ്പോയോ ചേട്ടാ? ദേഹമാസകലം ബീറ്റ്റൂട്ട് അരച്ച് പുരട്ടിയ ബോളിവുഡ് താരത്തിന്റെ ചിത്രങ്ങൾ വൈറൽ

ലോക്ക്ഡൗൺ നാളുകളിൽ ടി.വി.ഷോയും സ്റ്റേജ് ഷോയും കുറഞ്ഞെങ്കിലും, സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് സംവദിക്കുകയാണ് റിമിടോമി. പാചകവും വാചകവും ജീവിതവും എല്ലാം കാണിക്കുകയാണ് റിമി ടോമി തന്റെ ചാനലിലൂടെ. പഴയ രൂപത്തില്‍ നിന്ന് ഇപ്പോഴത്തെ ലുക്കിലെത്തിയതും തടികുറച്ചതിന്‍ന്റെ രഹസ്യവുമാണ് എറ്റവും പുതിയ എപ്പിസോഡില്‍. അവനിയര്‍ ടെക്നൊളജിയുമായി ചേർന്നാണ് റിമിടോമിയുടെ ചാനലിന്റെ പ്രവർത്തനം.

അപ്പോൾ റിമി എങ്ങനെ മെലിഞ്ഞെന്നറിയണ്ടേ? വീഡിയോ ഇതാ.

First published: June 1, 2020, 11:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading