Jawan Movie Collection | റിലീസ് ചെയ്ത് ഒരാഴ്ച മാത്രം; ബോക്സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ഷാരൂഖ് ഖാന്‍റെ ജവാന്‍

Last Updated:

ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ഇത്രവലിയ വിജയം നേടാന്‍ സാധിച്ചത് സംവിധായകന്‍ ആറ്റ്ലിക്കും നേട്ടമായി

ബോക്സ് ഓഫീസ് കളക്ഷനില്‍ വമ്പന്‍ മുന്നേറ്റവുമായി ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍. ആറ്റ്ലി സംവിധാനം ചെയ്ത സിനിമയുടെ 7 ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
റെഡ് ചില്ലീസ് എന്‍റര്‍ടൈന്‍മെന്‍സ് നിര്‍മ്മിച്ച സിനിമ ഏഴ് ദിവസം കൊണ്ട് 660.03 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ട്.
jawan review, jawan movie review, jawan movie, jawan trailer review, jawan, jawan trailer, shah rukh khan, nayanthara, vijay sethupathi, atlee, jawan full movie, movie review, jawan public review, jawan review krk, jawan song, jawan review tamil, jawan first review, movie review by krk, jawan review telugu, jawan movie review krk, jawan movie reviews, jawan movie trailer, jawan movie public review, jawan prevue, jawan shahrukh khan, jawan preview, jawan review public, jawan movie song, jawan teaser, ജവാൻ സിനിമ, ജവാൻ, ഷാരൂഖ് ഖാൻ, നയൻതാര
advertisement
ഏറ്റവും വേഗത്തിൽ 300 കോടി രൂപ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോർഡും ജവാൻ സ്വന്തമാക്കിയിരുന്നു. ഷാരൂഖിന്‍റെ പത്താൻ 300 കോടി കളക്ഷൻ നേടാൻ ഏഴ് ദിവസമാണ് എടുത്തത്.
ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ഇത്രവലിയ വിജയം നേടാന്‍ സാധിച്ചത് സംവിധായകന്‍ ആറ്റ്ലിക്കും നേട്ടമായി
jawan review, jawan movie review, jawan movie, jawan trailer review, jawan, jawan trailer, shah rukh khan, nayanthara, vijay sethupathi, atlee, jawan full movie, movie review, jawan public review, jawan review krk, jawan song, jawan review tamil, jawan first review, movie review by krk, jawan review telugu, jawan movie review krk, jawan movie reviews, jawan movie trailer, jawan movie public review, jawan prevue, jawan shahrukh khan, jawan preview, jawan review public, jawan movie song, jawan teaser, ജവാൻ സിനിമ, ജവാൻ, ഷാരൂഖ് ഖാൻ, നയൻതാര
advertisement
നയന്‍താര നായികയായി എത്തിയ ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍. ദീപിക പദുക്കോണിന്‍റെ ഗസ്റ്റ് റോളും പ്രേക്ഷകരെ ആവേശം കൊള്ളിച്ചു
അനിരുദ്ധിന്‍റെ ത്രസിപ്പിക്കുന്ന സംഗീതത്തിലുള്ള ഷാരൂഖ് ഖാന്‍റെ നൃത്തം ഫാന്‍സിനും ഫാന്‍സ് കൈയ്യടി നല്‍കി.
മൂന്നേ മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്നായി 384.69 കോടി രൂപയാണ് ജവാന‍്‍ നേടിയിരിക്കുന്നത്. സിനിമയുടെ മുടക്കുമുതല്‍ മറികടന്നുള്ള നേട്ടമായാണ് ട്രേഡ് അനലിസ്റ്റുകള്‍ ഇതിനെ വിലയിരുത്തുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Jawan Movie Collection | റിലീസ് ചെയ്ത് ഒരാഴ്ച മാത്രം; ബോക്സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ഷാരൂഖ് ഖാന്‍റെ ജവാന്‍
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement