ദുബായിൽ ബസപകടം: 15 പേർ മരിച്ചു; 5 പേർക്ക് പരിക്ക് അപകടത്തിൽപ്പെട്ടത് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ

Last Updated:

അപകടം ഇന്ത്യൻ സമയം രാത്രി 7.20ന്

ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ത്യൻ സമയം വ്യാഴാഴ്ച്ച രാത്രി 7.20ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നതെന്ന് ദുബായ് പൊലീസ് അറിയിച്ചു.
ഒമാന്‍ നമ്പര്‍ പ്‌ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവര്‍ റാഷിദ് ആശുത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.അപകടം നടന്നതെങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരില്‍ മലയാളികളുമുണ്ടെന്ന് സംശയിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിൽ ബസപകടം: 15 പേർ മരിച്ചു; 5 പേർക്ക് പരിക്ക് അപകടത്തിൽപ്പെട്ടത് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ
Next Article
advertisement
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം ബിജെപി ആസ്ഥാനവും ആർഎസ്എസ് ഓഫീസും സന്ദർശിച്ചു

  • സിപിസി-ആർഎസ്എസ് കൂടിക്കാഴ്ച പ്രേരണാ ബ്ലോക്കിൽ നടന്നു, ചർച്ച ഏകദേശം 30 മിനിറ്റ് നീണ്ടു

  • 2020 ഗാൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണിത്

View All
advertisement