advertisement

നടി മേഘ്‌ന രാജിന് യു എ ഇ ഗോൾഡൻ വിസ

Last Updated:

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്തെത്തി സി ഇ ഒ മാർക്കോണിയിൽ നിന്നും താരം യുഎഇയുടെ പത്തുവർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി

ദുബായ്: തെന്നിന്ത്യൻ താരം മേഘ്‌ന രാജിന് യുഎഇയുടെ 10 വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്തെത്തി സി ഇ ഒ മാർക്കോണിയിൽ നിന്നും താരം യുഎഇയുടെ പത്തുവർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ മുൻനിര താരങ്ങളെല്ലാം ഗോൾഡൻ വിസ സ്വന്തമാക്കിയത് ദുബായിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ഫ്ലോറായ ഇ സി എച്ച് ഡിജിറ്റൽ മുഖേനയായിരുന്നു. നേരത്തെ മലയാളത്തിൽ യക്ഷിയും ഞാനും ,മെമ്മറീസ് ,ബ്യൂട്ടിഫുൾ എന്നീ സിനിമകളിൽ ശ്രദ്ധേയമായ നായിക കഥാപാത്രങ്ങളിൽ അഭിനയിച്ച മേഘ്‌ന തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയാണ് മേഘ്‌ന രാജിന്റെ പങ്കാളി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
നടി മേഘ്‌ന രാജിന് യു എ ഇ ഗോൾഡൻ വിസ
Next Article
advertisement
ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു
ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു
  • ട്വന്റി20 പാര്‍ട്ടി തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ നാല് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

  • ഉമ്മന്‍ ചാണ്ടിയുടെ മരുമകൻ ഡോ. വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാകുന്നു

  • എട്ട് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതായി പ്രസിഡന്റ് സാബു എം ജേക്കബ് അറിയിച്ചു

View All
advertisement