advertisement

അങ്കമാലി സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Last Updated:

സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് അയക്കും

സജോ ജോസ്‌
സജോ ജോസ്‌
മനാമ: അങ്കമാലി കറുകുറ്റി സ്വദേശി സജോ ജോസ് പൈനാടത്ത് (51) ബഹ്റൈനില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ബഹ്റൈനില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തുകയായിരുന്നു. സുഹൃത്തുക്കള്‍ ഫോണ്‍ ചെയ്തിട്ടും പ്രതികരണമില്ലാതിരുന്നതിനെത്തുടര്‍ന്നു സല്‍മാബാദിലെ താമസസ്ഥലത്തു അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ: ബബിത. ഏകമകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് അയക്കും.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അങ്കമാലി സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Next Article
advertisement
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ?
  • കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ സാധ്യതാ പഠനം പൂർത്തിയായി

  • കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കെഎംആർഎൽ പഠനം തയ്യാറാക്കി

  • ആലപ്പുഴ, കൊല്ലം, മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ടെർമിനലുകളും ഇലക്ട്രിക് ബോട്ടുകളും നിർദ്ദേശിച്ചു

View All
advertisement