നിക്ഷേപക സംഗമം:പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു: മുഖ്യമന്ത്രി

ഡിപി വേൾഡ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് വിഭാഗത്തിലും, ആർപി ഗ്രൂപ്പ് ടൂറിസം മേഖലയിലും, ലുലു റീ ടെയിൽ മേഖലയിലും, ആസ്റ്റർ ആരോഗ്യമേഖലയിലുമാണ് നിക്ഷേപം നടത്തുന്നത്.

news18-malayalam
Updated: October 5, 2019, 11:02 PM IST
നിക്ഷേപക സംഗമം:പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു: മുഖ്യമന്ത്രി
News18
  • Share this:
കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന സംരംഭകരുടെ യോഗത്തിൽ പ്രത്യാശാനിർഭരമായ അനുഭവമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .

മൊത്തം പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു.

ഡിപി വേൾഡ് 3500 കോടി,
ആർപി ഗ്രൂപ്പ് 1000 കോടി,
ലുലു ഗ്രൂപ്പ് 1500 കോടി ,
ആസ്റ്റർ 500 കോടി,
മറ്റു ചെറുകിട സംരംഭകർ 3500 കോടി എന്നിങ്ങനെയാണ് വാഗ്ദാനം.

ഇതിൽ ഡിപി വേൾഡ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് വിഭാഗത്തിലും, ആർപി ഗ്രൂപ്പ് ടൂറിസം മേഖലയിലും, ലുലു റീ ടെയിൽ മേഖലയിലും, ആസ്റ്റർ ആരോഗ്യമേഖലയിലുമാണ് നിക്ഷേപം നടത്തുന്നത്.

Also Read നിക്ഷേപക കൗണ്‍സില്‍ രൂപീകരിക്കും; കേരളത്തെ മുൻനിര സംസ്ഥാനമാക്കി മാറ്റും

First published: October 5, 2019, 11:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading