ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ടവരുടെ വാഹനം അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു

Last Updated:

കോഴിക്കോട് കാപ്പാട് സ്വദേശികളും കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഒമാനിൽ നിന്ന് ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയിൽ അപകടത്തിൽപെട്ട് രണ്ട് മലയാളികൾ മരിച്ചു. അപകടം ഒമാൻ-സൗദി അതിര്‍ത്തി പ്രദേശത്ത് വച്ചാണ് സംഭവിച്ചത്.
അപകടത്തിൽപ്പെട്ടത് കോഴിക്കോട് കാപ്പാട് സ്വദേശികളും കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളും സഞ്ചരിച്ചിരുന്ന വാഹനമാണ്. വാഹനത്തിൽ രണ്ട് കുടുംബങ്ങൾ ഉണ്ടായിരുന്നു, നാല് മുതിർന്നവരും നാല് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് കുട്ടികൾ മരണപ്പെട്ടുവെന്നാണ് ലഭ്യമായ വിവരം.
(Summary: Two Malayalis died in an accident in Saudi Arabia when vehicle, which was carrying a group of pilgrims had set off for Umrah from Oman, met with an accident. The accident occurred near the Oman-Saudi border. vehicle carrying two people from Kappad, Kozhikode, and one from Koothuparamba, Kannur met the accident. There were two families in the vehicle, four adults and four children. According to the available information, two of the children died.)
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ടവരുടെ വാഹനം അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു
Next Article
advertisement
'യുഡിഎഫിനെ ശക്തിപ്പെടുത്താൻ എൻഎസ്‌എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാർ'; സാദിഖലി ശിഹാബ് തങ്ങൾ
'യുഡിഎഫിനെ ശക്തിപ്പെടുത്താൻ എൻഎസ്‌എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാർ'; സാദിഖലി ശിഹാബ് തങ്ങൾ
  • എൻഎസ്എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ.

  • ലീഗിന്റെ ലക്ഷ്യം യുഡിഎഫിനെ ശക്തിപ്പെടുത്തലാണെന്നും, മധ്യസ്ഥതയ്ക്ക് ലീഗ് മുൻകയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • എൻഎഎസ്എസിന്‍റെ സര്‍ക്കാര്‍ അനുകൂല നിലപാടിൽ രാഷ്ട്രീയ നീക്കങ്ങൾക്കും ചര്‍ച്ചകള്‍ക്കും സമയം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement