നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india-china
    • »
    • PUBG Ban| ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണം; ആപ്പുകൾ നിരോധിച്ചതിനെതിരെ ചൈന

    PUBG Ban| ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണം; ആപ്പുകൾ നിരോധിച്ചതിനെതിരെ ചൈന

    ഇന്ത്യ തെറ്റു തിരുത്താൻ തയ്യാറാകണമെന്നാണ് ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചത്.

    News 18

    News 18

    • Share this:
      ബെയ്ജിങ്: ചൈനീസ് ആപ്പുകൾ നിരോധിക്കാൻ തീരുമാനിച്ച ഇന്ത്യൻ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ചൈന. ഇന്ത്യയുടെ നടപടി ചൈനീസ് നിക്ഷേപകരുടേയും സേവനദാതാക്കളുടേയും നിയപരമായ താത്പര്യങ്ങളെ ലംഘിക്കുന്നതാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

      ഇന്ത്യ തെറ്റു തിരുത്താൻ തയ്യാറാകണമെന്നാണ് ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചത്. ദേശീയ സുരക്ഷ എന്ന ആശയം ഇന്ത്യ ദുരുപയോഗം ചെയ്തെന്നും ചൈനീസ് കമ്പനികൾക്കെതിരെ വിവേചനപരമായ നിയന്ത്രണ നടപടികൾ സ്വീകരിച്ചെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് ഗാവോ ഫെങ് ഓൺലൈൻ പ്രസ് മീറ്റിൽ പ്രതികരിച്ചു.

      തെറ്റയ നടപടി ഇന്ത്യ പിൻവലിക്കണമെന്നാണ് ചൈനയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇന്ത്യയുടെ നടപടിയെന്നും ചൈന ആരോപിച്ചു.

      You may also like:സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന് സായി ശ്വേതയുടെ പരാതി; അനുഭവമാണ് കുറിച്ചതെന്ന് ശ്രീജിത്ത് പെരുമന [NEWS]Sushant Singh Rajput|സുശാന്ത് സിങ് ബൈപ്പോളാർ; ചികിത്സിച്ച ഡോക്ടറുടെ മൊഴി [NEWS] സെവൻത് ഡേ സിനിമയിൽ ടൊവിനോ വന്നത് എങ്ങനെ? നിർമ്മാതാവ് വെളിപ്പെടുത്തുന്നു [NEWS]
      കഴിഞ്ഞ ദിവസമാണ് പബ്ജി അടക്കമുള്ള 118 ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചത്. ലഡാക്കിൽ ചൈനയുമായി വീണ്ടും സംഘർഷമുണ്ടായതിന് പിന്നാലെയായിരുന്നു ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.

      ഐ.ടി.നിയമത്തിന്റെ 69 എ പ്രകാരം രാജ്യസുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഇന്ത്യയുടെ നടപടി. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഈ ആപ്പുകള്‍ ഏര്‍പ്പെട്ടതായുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ വാർത്ത കുറിപ്പിൽ വ്യക്തമാക്കിയത്.

      നേരത്തെ, ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചിരുന്നു.

      കഴിഞ്ഞ ദിവസം നിരോധിച്ച 118 ആപ്പുകൾ

      1. APUS Launcher Pro- Theme, Live Wallpapers, Smart

      2. APUS Launcher -Theme, Call Show, Wallpaper, HideApps

      3. APUS Security -Antivirus, Phone security, Cleaner

      4. APUS Turbo Cleaner 2020- Junk Cleaner, Anti-Virus

      5. APUS Flashlight-Free & Bright

      6. Cut Cut – Cut Out & Photo Background Editor

      7. Baidu

      8. Baidu Express Edition

      9. FaceU - Inspire your Beauty

      10. ShareSave by Xiaomi: Latest gadgets, amazing deals

      11. CamCard - Business Card Reader

      12. CamCard Business

      13. CamCard for Salesforce

      14. CamOCR

      15. InNote

      16. VooV Meeting - Tencent Video Conferencing

      17. Super Clean - Master of Cleaner, Phone Booster

      18. WeChat reading

      19. Government WeChat

      20. Small Q brush

      21. Tencent Weiyun

      22. Pitu

      23. WeChat Work

      24. Cyber Hunter

      25. Cyber Hunter Lite

      26. Knives Out-No rules, just fight!

      27. Super Mecha Champions

      28. LifeAfter

      29. Dawn of Isles

      30. Ludo World-Ludo Superstar

      31. Chess Rush

      32. PUBG MOBILE Nordic Map: Livik

      33. PUBG MOBILE LITE

      34. Rise of Kingdoms: Lost Crusade

      35. Art of Conquest: Dark Horizon

      36. Dank Tanks

      37. Warpath

      38. Game of Sultans

      39. Gallery Vault - Hide Pictures And Videos

      40. Smart AppLock (App Protect)

      41. Message Lock (SMS Lock)-Gallery Vault Developer Team

      42. Hide App-Hide Application Icon

      43. AppLock

      44. AppLock Lite

      45. Dual Space - Multiple Accounts & App Cloner

      46. ZAKZAK Pro - Live chat & video chat online

      47. ZAKZAK LIVE: live-streaming & video chat app

      48. Music - Mp3 Player

      49. Music Player - Audio Player & 10 Bands Equalizer

      50. HD Camera Selfie Beauty Camera

      51. Cleaner - Phone Booster

      52. Web Browser & Fast Explorer

      53. Video Player All Format for Android

      54. Photo Gallery HD & Editor

      55. Photo Gallery & Album

      56. Music Player - Bass Booster - Free Download

      57. HD Camera - Beauty Cam with Filters & Panorama

      58. HD Camera Pro & Selfie Camera

      59. Music Player - MP3 Player & 10 Bands Equalizer

      60. Gallery HD

      61. Web Browser - Fast, Privacy & Light Web Explorer

      62. Web Browser - Secure Explorer

      63. Music player - Audio Player

      64. Video Player - All Format HD Video Player

      65. Lamour Love All Over The World

      66. Amour- video chat & call all over the world.

      67. MV Master - Make Your Status Video & Community

      68. MV Master - Best Video Maker & Photo Video Editor

      69. APUS Message Center-Intelligent management

      70. LivU Meet new people & Video chat with strangers

      71. Carrom Friends : Carrom Board & Pool Game-

      72. Ludo All Star- Play Online Ludo Game & Board Games

      73. Bike Racing : Moto Traffic Rider Bike Racing Games

      74. Rangers Of Oblivion : Online Action MMO RPG Game

      75. Z Camera - Photo Editor, Beauty Selfie, Collage

      76. GO SMS Pro - Messenger, Free Themes, Emoji

      77. U-Dictionary: Oxford Dictionary Free Now Translate

      78. Ulike - Define your selfie in trendy style

      79. Tantan - Date For Real

      80. MICO Chat: New Friends Banaen aur Live Chat karen

      81. Kitty Live - Live Streaming & Video Live Chat

      82. Malay Social Dating App to Date & Meet Singles

      83. Alipay

      84. AlipayHK

      85. Mobile Taobao

      86. Youku

      87. Road of Kings- Endless Glory

      88. Sina News

      89. Netease News

      90. Penguin FM

      91. Murderous Pursuits

      92. Tencent Watchlist (Tencent Technology

      93. Learn Chinese AI-Super Chinese

      94. HUYA LIVE – Game Live Stream

      95. Little Q Album

      96. Fighting Landlords - Free and happy Fighting Landlords

      97. Hi Meitu

      98. Mobile Legends: Pocket

      99. VPN for TikTok

      100. VPN for TikTok

      101. Penguin E-sports Live assistant

      102. Buy Cars-offer everything you need, special offers and low prices

      103. iPick

      104. Beauty Camera Plus - Sweet Camera & Face Selfie

      105. Parallel Space Lite - Dual App

      106. "Chief Almighty: First Thunder BC

      107. MARVEL Super War NetEase Games

      108. AFK Arena

      109. Creative Destruction NetEase Games

      110. Crusaders of Light NetEase Games

      111. Mafia City Yotta Games

      112. Onmyoji NetEase Games

      113. Ride Out Heroes NetEase Games

      114. Yimeng Jianghu-Chu Liuxiang has been fully upgraded

      115. Legend: Rising Empire NetEase Games

      116. Arena of Valor: 5v5 Arena Games

      117. Soul Hunters

      118. Rules of Survival
      Published by:Naseeba TC
      First published:
      )}