അഹ്മദ് നഗറിൽ ബസും ട്രക്കും കൂട്ടിയിച്ചു- അപകടത്തിന്‍റെ ദൃശ്യങ്ങൾ

Last Updated:
അഹ്മദ് നഗറിന് സമീപമുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു
ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു
ഔറംഗാബാദിൽനിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
അപകടത്തിൽ ബസ് പൂർണമായും തകർന്നു
advertisement
നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
അഹ്മദ് നഗറിൽ ബസും ട്രക്കും കൂട്ടിയിച്ചു- അപകടത്തിന്‍റെ ദൃശ്യങ്ങൾ
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement