രാജ്യത്തെ ആദ്യ 'ഗോപാലന്‍' മന്ത്രി പരാജയപ്പെട്ടു

Last Updated:
ജയ്പുർ: ബി.ജെ.പിക്കെതിരെ വീശിയടിച്ച ഭരണവിരുദ്ധ തരംഗത്തിൽ രാജ്യത്തെ ആദ്യ പശുകാര്യ മന്ത്രിയും പരാജയപ്പെട്ടു.
വസുന്ധര രാജ മന്ത്രിസഭയിലെ പശുകാര്യ മന്ത്രിയായ ഒട്ടാറാം ദേവാസിയാണ് പരാജയപ്പെട്ടത്.
സ്ഥാനാര്‍ത്ഥിയായ സന്യം ലോധയാണ് സിരോഹി മണ്ഡലത്തില്‍ മത്സരിച്ച  ഒട്ടാറാമിനെ തോല്‍പ്പിച്ചത്. രാജസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന ബി.ജെ.പിക്ക് വൻതിരിച്ചടിയാണുണ്ടായത്.
Also Read മോദി പ്രഭാവം മങ്ങുന്നു; കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നമാകുമോ?
ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച് 100 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ബി.ജെ.പിക്ക് 76 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യത്തെ ആദ്യ 'ഗോപാലന്‍' മന്ത്രി പരാജയപ്പെട്ടു
Next Article
advertisement
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
  • പാലക്കാട് ചിറ്റൂർ കമ്പാലത്തറയിൽ 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി, സിപിഎം സെക്രട്ടറി ഹരിദാസൻ പ്രതി.

  • കണ്ണയ്യന്റെ മൊഴി പ്രകാരം ഹരിദാസും ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് പോലീസ്.

  • കേസെടുത്തതിന് പിന്നാലെ ഹരിദാസനും ഉദയനും ഒളിവിൽ, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

View All
advertisement