പാമ്പിനെ കടത്താൻ ശ്രമിച്ച യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

Last Updated:

ഹൈവേയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുമ്പോഴാണ് സംശയാസ്പദമായി യുവാവിനെ കാണുന്നത്

News18
News18
കന്യാകുമാരി : പാമ്പിനെ കടത്താൻ ശ്രമിച്ച യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മാർത്താണ്ഡം സ്വാമിയാർ മഠ സ്വദേശി ശിവകുമാർ (33) നെയാണ് കന്യാകുമാരി ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. കന്യാകുമാരി ജില്ലയിലെ റിസർവ് വനത്തിന് കീഴിലുള്ള പാങ്കുടി ഹൈവേയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുവാൻ എത്തിയപ്പോഴാണ് സംശയാസ്പദമായി യുവാവിനെ കാണുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിൻ്റെ കൈവശത്തിന് പാമ്പിനെ കണ്ടെത്തിയത്. അധനികൃതമായി പാമ്പിനെ കടത്താൻ ശ്രമിച്ച തുടർന്ന് കന്യാകുമാരി ജില്ലാ വനം വകുപ്പ് വനം നിയമ പ്രകാരം കേസെടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
പാമ്പിനെ കടത്താൻ ശ്രമിച്ച യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി
Next Article
advertisement
'60ാം വയസ്സിലും പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'; പുതിയ ബന്ധത്തെക്കുറിച്ച് ആമീര്‍ ഖാന്‍
'60ാം വയസ്സിലും പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'; പുതിയ ബന്ധത്തെക്കുറിച്ച് ആമീര്‍ ഖാന്‍
  • ആമീർ ഖാൻ തന്റെ മുൻ ഭാര്യമാരുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞു.

  • 60ാം വയസ്സിൽ പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ആമീർ ഖാൻ വെളിപ്പെടുത്തി.

  • ആമീർ ഖാൻ തന്റെ കാമുകി ഗൗരി സ്പ്രാറ്റിനെ 2025 മാർച്ചിൽ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി.

View All
advertisement