advertisement

കേരളത്തിലെ കാർഷിക വായ്പകളുടെ മോറട്ടോറിയം നീട്ടണം; റിസർവ് ബാങ്കിന് കത്തയച്ച് രാഹുൽ ഗാന്ധി

Last Updated:

2019 ഡിസംബര്‍ വരെ കാലാവധി നീട്ടണമെന്നാണ് രാഹുൽ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 

ന്യൂഡൽഹി: മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കാര്‍ഷിക വായ്പ്കളുടെ മൊറട്ടോറിയം കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് വയനാട് എം.പി രാഹുൽ ഗാന്ധി  റിസര്‍വ്  ബാങ്കിന് കത്തയച്ചു. 2019 ഡിസംബര്‍ വരെ കാലാവധി നീട്ടണമെന്നാണ് രാഹുൽ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ആഗോള വിപണിയിലെ വിലയിടിവ് കർഷകരുടെ ജീവിതത്തെ പ്രതികൂലമായി ബന്ധിച്ചെന്നും പ്രളയത്തിൽ അകപ്പെട്ട കർഷകർക്ക് വായ്പാ തിരിച്ചടവ് ബുദ്ധിമൂട്ടുണ്ടാക്കുമെന്നും കത്തിൽ പറയുന്നു. മോറട്ടോറിയം നീട്ടണമെന്ന് സംസ്ഥാന സർക്കാരും പ്രതിപക്ഷവും സംസ്ഥാന ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സമിതിയുടേത് അനുകൂല നിലപാടണെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു.
Rahul Gandhi in a letter to the Governor of Reserve Bank of India, Shaktikanta Das: Almost a year back, Kerala witnessed the worst floods in over a century. I request RBI to take measures to extend the moratorium on repayment of loans by farmers to December 2019. pic.twitter.com/dKxiRzfnFH
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിലെ കാർഷിക വായ്പകളുടെ മോറട്ടോറിയം നീട്ടണം; റിസർവ് ബാങ്കിന് കത്തയച്ച് രാഹുൽ ഗാന്ധി
Next Article
advertisement
50 വർഷത്തിനു ശേഷം ചന്ദ്രനെത്തൊടാൻ മനുഷ്യൻ; ആർട്ടെമിസ് 2 ദൗത്യം മാർച്ച് 6-ന് വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് നാസ
50 വർഷത്തിനു ശേഷം ചന്ദ്രനെത്തൊടാൻ മനുഷ്യൻ; ആർട്ടെമിസ് 2 ദൗത്യം മാർച്ച് 6-ന് വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് നാസ
  • നാസ മാർച്ച് 6-ന് ആർട്ടെമിസ് 2 ദൗത്യം വിക്ഷേപിക്കാൻ ഫ്ലോറിഡയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

  • 50 വർഷത്തിനുശേഷം നാല് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റി 10 ദിവസം യാത്ര ചെയ്ത് തിരികെ വരും

  • എസ്എൽഎസ് റോക്കറ്റിലും ഓറിയോൺ പേടകത്തിലും മനുഷ്യർ ആദ്യമായി ചന്ദ്രയാന ദൗത്യം നടത്തും

View All
advertisement