നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'അഭിനന്ദന് രാജ്യത്തിന്‍റെ പ്രാർത്ഥന'; കാണാതായ പൈലറ്റിനെ അനുസ്മരിച്ച് രാജ്യവർധൻ റാത്തോഡ്

  'അഭിനന്ദന് രാജ്യത്തിന്‍റെ പ്രാർത്ഥന'; കാണാതായ പൈലറ്റിനെ അനുസ്മരിച്ച് രാജ്യവർധൻ റാത്തോഡ്

  പാകിസ്ഥാന്‍റെ കൈയിലകപ്പെട്ട ഇന്ത്യൻ പൈലറ്റിന് പ്രാർത്ഥനയുമായി കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്.

  • Share this:
   ന്യൂഡൽഹി: പാകിസ്ഥാന്‍റെ കൈയിലകപ്പെട്ട ഇന്ത്യൻ പൈലറ്റിന് പ്രാർത്ഥനയുമായി കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്. തന്‍റെ സുരക്ഷ പരിഗണിക്കാതെ രാജ്യത്തിനു വേണ്ടി പോരടിച്ചയാളാണ് അഭിനന്ദൻ വർത്തമാൻ എന്ന് രാജ്യവർധൻ റാത്തോഡ് ട്വിറ്ററിൽ കുറിച്ചു.

   സുരക്ഷിതനായിരിക്കുന്നതിനു എത്രയും പെട്ടെന്ന് തിരിച്ചു വരുന്നതിനും വേണ്ടി അഭിനന്ദനു വേണ്ടി രാജ്യം പ്രാർത്ഥനയോടെ കാത്തിരിക്കുമെന്നും റാത്തോഡ് ട്വിറ്ററിൽ കുറിച്ചു.

       ഇന്ത്യൻ എയർ ഫോഴ്സിന്‍റെ ഒരു പൈലറ്റിനെ കാണാനില്ലെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.

    
   First published: