Ayodhya verdict | കോടതി വിധിയെ മാനിക്കുന്നെന്ന് കോൺഗ്രസ്
Reaction of Congress party on Ayodhya verdict | സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 9, 2019, 1:23 PM IST
അയോധ്യ കേസിൽ കോടതി വിധിയെ മാനിക്കുന്നെന്നു കോൺഗ്രസ്. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പരസ്പര ബഹുമാനവും സമൂഹത്തിലെ ഒരുമയും എല്ലാവരും നിലനിർത്തണമെന്നും കോൺഗ്രസ് പറഞ്ഞു.