SC Verdict on EWS Quota Live | മുന്നോക്കക്കാർക്കുള്ള സാമ്പത്തിക സംവരണം നിലനിൽക്കും; ശരിവെച്ച് സുപ്രീം കോടതി
- Published by:Anuraj GR
- news18-malayalam
Last Updated:
സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പ്രസ്താവിച്ച വിധികളിൽ മൂന്ന് ജഡ്ജിമാരും സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു
ന്യൂഡൽഹി: മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ച കേന്ദ്ര സർക്കാർ തീരുമാനം നിലനിൽക്കുമെന്ന് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ വ്യത്യസ്ത വിധികളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പ്രസ്താവിച്ച വിധികളിൽ മൂന്ന് ജഡ്ജിമാരും സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും സംവരണം നൽകുന്നതിനെ എതിർത്തു. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഏഴു ദിവസമാണ് ഹർജികളിൽ വാദം കേട്ടത്.
തത്സമയ വിവരങ്ങൾ ചുവടെ...
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 07, 2022 10:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
SC Verdict on EWS Quota Live | മുന്നോക്കക്കാർക്കുള്ള സാമ്പത്തിക സംവരണം നിലനിൽക്കും; ശരിവെച്ച് സുപ്രീം കോടതി