LIVE- ഗഹലോട്ടും കമൽനാഥും ബാഗേലും അധികാരമേറ്റു

Last Updated:
മൂന്നു സംസ്ഥാനങ്ങളിൽ സത്യപ്രതിജ്ഞ- Live
റാ​യ്​​പു​ർ: മു​തി​ർ​ന്ന നേ​താ​വും സം​സ്​​ഥാ​ന​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ ഭൂ​പേ​ഷ്​ ബാ​ഗേ​ൽ ഛത്തി​സ്​​ഗ​ഢ് മു​ഖ്യ​മ​ന്ത്രി​യാ​യി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മധ്യപ്രദേശിൽ കോൺഗ്രസ് മുഖ്യമന്ത്രിയായി കമൽ നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ രാജസ്ഥാനിൽ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെതിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ ഇരു ചടങ്ങുകളിലും പങ്കെടുത്തു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് കോൺഗ്രസ് സർക്കാർ അധികാരത്തിലേറുന്നത്
മലയാളം വാർത്തകൾ/ വാർത്ത/India/
LIVE- ഗഹലോട്ടും കമൽനാഥും ബാഗേലും അധികാരമേറ്റു
Next Article
advertisement
'അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്': ഇന്ത്യയിൽ നിന്നും പാകിസ്ഥാന് താലിബാൻ മന്ത്രിയുടെ മുന്നറിയിപ്പ്
'അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്': ഇന്ത്യയിൽ നിന്നും പാകിസ്ഥാന് താലിബാൻ മന്ത്രിയുടെ മുന്നറിയിപ്പ്
  • അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യാ വിരുദ്ധ ഭീകര ഗ്രൂപ്പുകളെ നീക്കം ചെയ്തതായി താലിബാൻ വിദേശകാര്യ മന്ത്രി.

  • പാകിസ്ഥാനെതിരെ കർശന മുന്നറിയിപ്പ് നൽകി, അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുതെന്ന് മുത്താക്കി പറഞ്ഞു.

  • ഇന്ത്യയും താലിബാനും തമ്മിലുള്ള ഉന്നതതല ചർച്ചകൾ, ഉഭയകക്ഷി വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കാൻ തീരുമാനിച്ചു.

View All
advertisement