News18 Malayalam
Malayalam Edition
  • हिन्दी(Hindi)
  • English(English)
  • বাংলা(Bengali)
  • मराठी(Marathi)
  • ગુજરાતી(Gujarati)
  • অসমীয়া(Assam)
  • ಕನ್ನಡ(Kannada)
  • தமிழ்(Tamil)
  • తెలుగు(Telugu)
  • ਪੰਜਾਬੀ(Punjabi)
  • اردو(Urdu)
  • ଓଡ଼ିଆ(Odia)
Fri, Mar 27, 2026
Watch LIVE TV Download News18 APP
  • Latest
  • Kerala
  • India
  • Gulf
  • World
  • Photostories
  • Buzz
  • Crime
  • Money
    • Auto
    • Tech
  • Life
    • Astro
    • Health
    • Relationship
    • Religion
  • Film
  • More
    • Latest
    • Crime
    • Buzz
    • Explained
    • Career
    • World
    • Rising Bharat
    • Web Stories
    • Sports
    • Videos
    • Top Trends
      • Sports News
      • Stock Market News
      • Crime News
      • Unni Mukundan
      • Chief Minister Pinarayi Vijayan
      • OTT Releases
      • Fahadh Faasil
    • News18 Initiatives
      • Rising Bharat
      • Missions Paani
    • Network18 Group Sites
      • CricketNext
      • TopperLearning
      • Moneycontrol
      • Firstpost
      • MTV India
    • Know Us
      • ഞങ്ങളെക്കുറിച്ച്
      • ആശയവിനിമയത്തിന്
      • സ്വകാര്യതാ നയം
      • കുക്കി നയം
      • സൈറ്റ് മാപ്പ്
      • RSS
Sign in
hamburger
News18 Malayalam
Sign in
Malayalam Edition
  • हिन्दी(Hindi)
  • English(English)
  • বাংলা(Bengali)
  • मराठी(Marathi)
  • ગુજરાતી(Gujarati)
  • অসমীয়া(Assam)
  • ಕನ್ನಡ(Kannada)
  • தமிழ்(Tamil)
  • తెలుగు(Telugu)
  • ਪੰਜਾਬੀ(Punjabi)
  • اردو(Urdu)
  • ଓଡ଼ିଆ(Odia)
  • Latest
  • Kerala
  • India
  • Gulf
  • World
  • Photostories
  • Buzz
  • Crime
  • Money
    • Auto
    • Tech
  • Life
    • Astro
    • Health
    • Relationship
    • Religion
  • Film
  • Latest
  • Crime
  • Buzz
  • Explained
  • Career
  • World
  • Rising Bharat
  • Web Stories
  • Sports
  • Videos
  • Top Trends
    • Sports News
    • Stock Market News
    • Crime News
    • Unni Mukundan
    • Chief Minister Pinarayi Vijayan
    • OTT Releases
    • Fahadh Faasil
  • Follow Us
  • facebook
  • instagram
  • twitter
  • youtube
Trending:
  • Rahul Gandhi Kerala Campaign
  • Kerala Gold Rate
  • Monalisa Bhosle Wedding Row
  • Vavval Movie Update
  • Mammootty
  • Mohanlal
  • CM Pinarayi Vijayan
  • Sabarimala
  • PM Narendra Modi
  • Follow Us
  • facebook
  • instagram
  • twitter
  • youtube
advertisement

രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാ‍ർച്ചന; അമ്പലപ്പുഴയിലെ സ്ഥാനാർഥിയെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചെന്ന് ബിജെപി

  • Published by:Aneesh Anirudhan
  • news18-malayalam
Last Updated:Mar 19, 2021 10:11 PM IST

പുഷ്പാർച്ചന നടത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെ അമ്പലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി അനൂപ് ആന്‍റണിയെ മർദ്ദിച്ചെന്നാണ് പരാതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
new share icon
Link copied!
  • Share this Article
  • WhatsApp
  • facebook
  • Twitter
  • telegram
  • copy link
ആലപ്പുഴ: പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനു പിന്നാലെ ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർഥിയെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചെന്ന പരാതിയുമായി ബി.ജെപി. ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചാസ്പതിയാണ് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത്.  പുഷ്പാർച്ചന നടത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെ അമ്പലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി അനൂപ് ആന്‍റണിയെ മർദ്ദിച്ചെന്നാണ് പരാതി.
advertisement
വെള്ളിയാഴ്ച രാവിലെയാണ് ഇടത് നേതാക്കളെ ഞെട്ടിച്ചു കൊണ്ട് അമ്പലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർതി സന്ദീപ് വചസ്പതി പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത്. തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയതിന്‍റെ മറുപടിയാണ് പുഷ്പാർച്ചനയെന്നായിരുന്നു സന്ദീപിന്റെ വിശദീകരണം. എന്നാൽ ബോധപൂർവ്വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎമ്മും, രക്തസാക്ഷിമണ്ഡപത്തിൽ അതിക്രമിച്ച് കയറിയതിന് നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐയും വ്യക്തമാക്കിയിരുന്നു. ബിജെപി സിപിഎം അന്തർധാര വ്യക്തമാക്കുന്നതാണ് പുഷ്പാർച്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബാലശങ്കർ പറയുന്ന കാര്യങ്ങൾ കൂടുതൽ കൂടുതൽ വ്യക്തമായി വരികയാണ്, ഇത് മതേതര വിശ്വാസികൾ തിരിച്ചറിയണമെന്നും ചെന്നിത്തല പറഞ്ഞു.
advertisement
അമ്പലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിക്കുനേരെ നടന്ന അക്രമം ജനാധിപത്യകേരളത്തിന് അപമാനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ജോര്‍ജ്ജ്കുര്യന്‍ പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചരണത്തിന് പോകുമ്പോഴാണ് അനൂപ് ആന്റണിയെ ഒരു സംഘം സിപിഎമ്മുകാര്‍  ആക്രമിച്ചത്. പരിക്കേറ്റ സ്ഥാനാര്‍ഥി ആശുപത്രിയിലാണ്. ബിജെപിയുടെ പ്രചരണത്തിലും ജനപിന്തുണയിലും വിറളിപിടിച്ച സിപിഎമ്മുകാരാണ് അക്രമത്തിനു പിന്നില്‍. അവര്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് നടക്കരുതെന്ന് ആഗ്രഹിക്കുന്നു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണം. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വൈര്യമായി പ്രചാരണം നടത്താനുള്ള സാഹചര്യമൊരുക്കണമെന്നും ജോര്‍ജ്ജ് കുര്യന്‍ ആവശ്യപ്പെട്ടു.
advertisement
ബിജെപി സ്ഥാനാർഥിയെ അയോഗ്യനാക്കണമെന്ന് എൽഡിഎഫ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആലപ്പുഴ: പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിൽ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അപമാനിച്ച ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതിയെ അയോഗ്യനാക്കണമെന്ന് എല്‍ഡിഎഫ്. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
സന്ദീപിന്റേത് വാർത്തകളിൽ ഇടം പിടിക്കാനുള്ള വില കുറഞ്ഞ തന്ത്രമെന്ന് ആലപ്പുഴ എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജൻ പറഞ്ഞു. സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുകയാണ്. സന്ദീപ് വചസ്പതിയുടെ രക്തസാക്ഷി മണ്ഡപത്തിലെ സന്ദർശനം ആസൂത്രിത കലാപത്തിനുള്ള നീക്കമെന്നാണ് സിപിഎം പറയുന്നത്. പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും സംഘർഷം നടക്കുമായിരുന്നുവെന്നും ആർഎസ്എസുകാർക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല രക്തസാക്ഷി മണ്ഡപമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു പറഞ്ഞു.
advertisement
Also Read- പുന്നപ്ര- വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി
‍‌രക്തസാക്ഷികളെ അപമാനിച്ച സംഭവത്തിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സി പി ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. ഡിജിപിക്കും എസ്പിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കൈവശം ഇരിക്കുന്ന ഭൂമിയിൽ പ്രവേശിച്ചത് പൂട്ട് പൊളിച്ച് അതിക്രമിച്ചാണെന്നും ആഞ്ചലോസ്
advertisement
പറഞ്ഞു.
Also Read- Assembly Election 2021 | 'സ്പീക്കറെ അനുകൂലിച്ച് വോട്ടു ചെയ്തയാളാണ് അദ്ദേഹം; സിപിഎമ്മും രാജഗോപാലും തമ്മിൽ ധാരണ'; മുല്ലപ്പള്ളി രാമചന്ദ്രൻ
അതേസമയം, ബിജെപി - സിപിഎം അന്തർധാരയുടെ പ്രതിഫലനമാണ് സന്ദീപ് വചസ്പതിയുടെ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബാല ശങ്കറിന്റെ ആരോപണം കൂടുതൽ വ്യക്തമാവുകയാണ്. മതേതര വിശ്വാസികൾ ഈ കൂട്ടുകെട്ട് തിരിച്ചറിയണമെന്നും ചെന്നിത്തല പറഞ്ഞു.
Also Read- Assembly Election 2021 | 'കടകംപള്ളി കടകം മറിയുന്നു; അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹം'; ശോഭ സുരേന്ദ്രന്‍
advertisement
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വചസ്പതി വലിയചുടുകാട്ടിലെ പുന്നപ്ര - വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയത്. ബിജെപി പ്രവർത്തകർക്കൊപ്പമെത്തി ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം മുഴക്കിയ ശേഷമായിരുന്നു പുഷ്പാർച്ചന. കേരളത്തിലെ പട്ടികവിഭാഗങ്ങളോടും പാവങ്ങളോടും ഇടതു മുന്നണി കാട്ടിയ വഞ്ചനയുടെ പ്രതീകമാണ് രക്തസാക്ഷി മണ്ഡപമെന്നും മുതിര ഇട്ടാണു വെടിവയ്ക്കുകയെന്നു തെറ്റിദ്ധരിപ്പിച്ചു സാധാരണക്കാരെ തോക്കിനു മുന്നില്‍ മരണത്തിലേക്കു തള്ളിവിടുകയാണു നേതാക്കൾ ചെയ്തതെന്നു സന്ദീപ് ആരോപിച്ചു.
വെടിവയ്പിൽ മരിച്ചവരുടെ കൃത്യമായ കണക്കുകൾ പോലും ഇടതു നേതാക്കളുടെ പക്കലില്ല. കമ്മ്യൂണിസ്റ്റ് വഞ്ചനയിൽ പൊലിഞ്ഞ ആത്മാക്കൾക്ക് ആദരമർപ്പിക്കാനാണ് നാമനിർദേശ പത്രികാ സമർപ്പണത്തിനു മുന്നോടിയായി രക്തസാക്ഷി മണ്ഡപം സന്ദർശിച്ചതെന്നും സന്ദീപ് മാധ്യമങ്ങളോടു പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
Location :
First Published :
Mar 19, 2021 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാ‍ർച്ചന; അമ്പലപ്പുഴയിലെ സ്ഥാനാർഥിയെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചെന്ന് ബിജെപി
Next Article
advertisement
ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു
ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു
  • ഷാർജയിലെ കഫ്തീരിയയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി നിഷാദ് കുത്തേറ്റ് മരിച്ചു.

  • സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായ കരുവമ്പൊയിൽ സ്വദേശി ഷമീർ പോലീസ് പിടിയിൽ.

  • ജോലിസ്ഥലത്തുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

View All

ഫോട്ടോ

യുഎഇയിൽ റെക്കോഡ് മഴ; തുടർച്ചയായ നാലാംദിവസവും ശക്തമായ മഴയും കാറ്റും; ജനജീവിതം തടസപ്പെട്ടു
യുഎഇയിൽ റെക്കോഡ് മഴ; തുടർച്ചയായ നാലാംദിവസവും ശക്തമായ മഴയും കാറ്റും; ജനജീവിതം തടസപ്പെട്ടു
E.A. Rajendran | അവജ്ഞയോടെയുള്ള നോട്ടത്തിൽ തുടങ്ങിയ പരിചയം; രാജേന്ദ്രന്റെയും സന്ധ്യയുടെയും പ്രണയവിവാഹം
E.A. Rajendran | അവജ്ഞയോടെയുള്ള നോട്ടത്തിൽ തുടങ്ങിയ പരിചയം; രാജേന്ദ്രന്റെയും സന്ധ്യയുടെയും പ്രണയവിവാഹം
അക്കൗണ്ടിൽ 2000 രൂപ മാത്രം; സിസേറിയൻ ചെയ്യാൻ പണമില്ലാതിരുന്ന നേരത്ത് സംഭവിച്ച അത്ഭുതത്തെക്കുറിച്ച് നടി
അക്കൗണ്ടിൽ 2000 രൂപ മാത്രം; സിസേറിയൻ ചെയ്യാൻ പണമില്ലാതിരുന്ന നേരത്ത് സംഭവിച്ച അത്ഭുതത്തെക്കുറിച്ച് നടി
കൂടുതൽ വാർത്തകൾ

പ്രധാനപ്പെട്ട വാർത്ത

  • റാപ്പർ ബാലെൻ ഷാ നേപ്പാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു 
    റാപ്പർ ബാലെൻ ഷാ നേപ്പാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു 
  • ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു
    ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു
  • മുജ്തബ ഖമനയി സ്വവർഗാനുരാഗിയെന്ന രഹസ്യാന്വേഷണ വിവരമറിഞ്ഞ് ട്രംപിന് ചിരി അടക്കാനായില്ലെന്ന് റിപ്പോർട്ട്
    മുജ്തബ ഖമനയി സ്വവർഗാനുരാഗിയെന്ന രഹസ്യാന്വേഷണ വിവരമറിഞ്ഞ് ട്രംപിന് ചിരി അടക്കാനായില്ലെന്ന് റിപ്പോർട്ട്
  • Kerala Weather Update: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
    Kerala Weather Update: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കൂടുതൽ വാർത്തകൾ
advertisement
വിഭാഗം
  • Kerala
  • Films
  • Buzz
  • Gulf
  • Money
  • Sports
  • India
  • World
  • Sports
  • Life
സോഷ്യൽ മീഡിയ
  • Weather Update
  • PM Narendra Modi
hot on social
  • Rahul Gandhi Kerala Campaign
  • Kerala Gold Rate
  • Monalisa Bhosle Wedding Row
  • Vavval Movie Update
  • Mammootty
  • Mohanlal
  • CM Pinarayi Vijayan
  • Sabarimala
  • PM Narendra Modi
news18 group sites
  • CricketNext
  • TopperLearning
  • Moneycontrol
  • Firstpost
  • MTV India
trending topics
  • Sports News
  • Stock Market News
  • Crime News
  • Unni Mukundan
  • Chief Minister Pinarayi Vijayan
  • OTT Releases
  • Fahadh Faasil
language sites
  • English News
  • Marathi News
  • Hindi News
  • Bengali News
  • Gujarati News
  • Tamil News
  • Kannada News
  • Malayalam News
  • Punjabi News
  • Urdu News
Follow us on
News18 App
Download Now
ISO 27001
  • ഞങ്ങളെക്കുറിച്ച്
  • ആശയവിനിമയത്തിന്
  • സ്വകാര്യതാ നയം
  • കുക്കി നയം
  • സൈറ്റ് മാപ്പ്
  • RSS
ISO 27001
CNN name, logo and all associated elements ® and © 2026 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2026. All rights reserved.